Showing posts with label creatitive thinking. Show all posts
Showing posts with label creatitive thinking. Show all posts

Thursday, 10 November 2016

Funny jio status for watsapp in malayalam text

ഇത് അംബാനി നേരത്തെ അറിഞ്ഞൂ
അതുകൊണ്ടാണ് പുളിക്കാരൻ *Jio* എടുത്ത് കളിച്ചത് ബ്ലാക്ക് മുഴുവൻ എടുത്- *Free Net* കൊടുത്തത്
*That is sixth sense*


Wednesday, 9 November 2016

Funny status for watsapp in malayalam text

പണ്ടൊക്കെ അർധരാത്രി എന്ന് കേൾക്കുമ്പോൾ പ്രേതത്തെ ആയിരുന്നു പേടി ഇപ്പൊ മോദിയെ ആണ് പേടി


Tuesday, 8 November 2016

Real status for watsapp in malayalam text

വെളളത്തി നല്ല വില മറിച്ച് ദാഹത്തിനാണ്
മരണത്തേക്കാൾ വില ശ്വാസതിനാണ്
ഈ ലോകത്ത് എല്ലാവരും പരസ്പരം സ്നേഹിക്കുന്നു
എന്നാൽ സ്നേഹത്തേക്കാള്‍ വില ‪വിശ്വാസത്തിനാണ് .


Love status for watsapp in malayalam

നമ്മുടെ മനസ്സിലെ  ആഗ്രഹം  സത്യസന്ധവും    ആത്മാർത്തതയുള്ളതും  , ആണെങ്കിൽ   അത്  നമ്മളെ  എന്നെങ്കിലും  തേടിവരും ..


Funny creatitive thinking status for watsapp in malayalam text

സ്നേഹിക്കാൻ ഒരു പെണ്ണോ....... ജീവിക്കാൻ കുറേ പണമോ അല്ല എന്റെ മോഹം... ഒരാളുടെ മനസ്സെങ്കിലും ഞാൻ കാരണം സന്തോഷിക്കാനുള്ള ഒരവസരം......😊


Romantic sad status for watsapp in malayalam text

നീ എന്നെ ഇഷ്ടമല്ല എന്നു പറഞ്ഞാൽ ഇവിടെ ഒന്നും സംഭവിക്കില്ല😍...
ഭൂമി കുലുങ്ങില്ല
ലോകം അവസാനിക്കില്ല
എന്നാൽ ചിരിക്കാനും കരയാനും മറക്കുന്ന ഒരു ഹ്രദയം ഉണ്ട്..☹


Monday, 7 November 2016

Funny love status for watsapp in malayalam text

അർത്ഥം ഇല്ലാത്ത ഒരു വാക്കിൻറെ അർത്ഥവും തേടിയുള്ള യാത്രയിലാണ് ഞാനിന്ന്.......... നിങ്ങൾക്കറിയുമോ????? ആ വാക്കിൻറെ അർത്ഥം........... സ്നേഹം എന്ന വാക്കിൻറെ അർത്ഥം........??????


Saturday, 5 November 2016

Funny creatitive thinking status for watsapp in malayalam

"ഓരോ സിഗരറ്റും ആയുസിന്റെ ഓരോമിനിറ്റ് കുറയ്ക്കുന്നു"
"ഓരോ പുഞ്ചിരിയും ആയുസിന്റെ ഓരോമിനിറ്റ് കൂട്ടുന്നു"
പുഞ്ചിരിച്ചുകൊണ്ട് സിഗരറ്റ് വലിക്കൂ....
ആയുസ് ബാലന്‍സ് ചെയ്യൂ.


Wednesday, 2 November 2016

Funny malayalam mammotty status for watsapp in malayalam text

പരശുരാമന്‍ മഴു എറിഞ്ഞു ഉണ്ടായ കേരളം...!!!

ഇപ്പോള്‍ വയസ്സ് 60.. !!!

മമ്മൂട്ടിക്ക് വയസ്സ് 65..!!!

മമ്മൂട്ടി അപ്പോള്‍ ജനിച്ചത്‌ എവിടെയാകും ?

ആ എന്തെങ്കിലും ആകട്ടെ അല്ലെ ...


Monday, 31 October 2016

New generation bike status for watsapp in malayalam text

ഞാൻ സിഗ്ററ്റ് വലിക്കും🚬 പക്ഷേ ഞാൻ അഡിക്റ്റ് അല്ല🚭. ഞാൻ മദ്യപിക്കൂ 🍷 പക്ഷേ ഞാൻ അഡിക്റ്റ് അല്ല .ഞാൻ പെണ്ണിനെ സ്നേഹിക്കുന്നു💑 പക്ഷേ ഞാൻ അവളിൽ അഡിക്റ്റ് അല്ല🤑 ഞാൻ *KTM* ഓടിക്കുന്നു 🏍💨💨💨 പക്ഷേ ഇതിൽ മാത്രം ഞാൻ അഡിക്റ്റാണ് .I am all Addicted KTM😘
     *KTM*❤
     *


Funny status for watsapp in malayalam text

വേറൊന്നും ആവാന്‍ പറ്റണില്ലേലും.. പലര്‍ക്കും ഒരു ശല്യമാവാന്‍ പറ്റുന്നുണ്ട്.....  

     - അത് മതി.😀


Sunday, 30 October 2016

A real love status for watsapp in malayalam text


ഒരു ക്ഷമാപണം കൊണ്ട് എല്ലാം പൊറുക്കാൻ പറ്റുമെങ്കിൽ...ഒരു ചിരിയിൽ കഴിഞ്ഞതെല്ലാം മറക്കാന് പറ്റുന്നുണ്ടെങ്കിൽ..അതാണ് ലോകത്തിലെ ഏറ്റവും നല്ല സ്നേഹ ബന്ധം ....!!!❤❤


Saturday, 29 October 2016

വീവാഹം 👰🏻 ഒരു പരീക്ഷയാണെക്കിൽ funny love status for watsapp in malayalam

വീവാഹം 👰🏻 ഒരു പരീക്ഷയാണെക്കിൽ 📋പ്രെണയം❤അതിനു വെണ്ടിയുള്ള പഠനമാണ്😊പഠിക്കാതെ എങ്ങനെ പരീക്ഷ എഴുതും???
അതുകൊണ്ട്‌ നന്നായി പഠിക്കുക😜


Friday, 28 October 2016

നമ്മളെ ഒഴിവാക്കി പോകുന്നവരെ ഒ general fact status for watsapp

നമ്മളെ ഒഴിവാക്കി പോകുന്നവരെ ഒരിക്കലും പിടിച്ചു നിർത്താൻ ശ്രമിക്കരുതു,,കാരണം പിടിച്ചു വാങ്ങുന്ന സ്നേഹം ഒരിക്കലും നിലനിൽക്കില്ല അത് സൗഹ്യദമായാലും പ്രണയമായാലും


തുളുമ്പാന്‍ വെമ്പി നില്‍ക്കുന്ന മിഴികള്‍ക്ക് sad love status for watsapp in malayalam

തുളുമ്പാന്‍ വെമ്പി നില്‍ക്കുന്ന മിഴികള്‍ക്ക്
നിന്നോട് പറയുവാനൊരുപാടുണ്ട്

പക്ഷേ .....
വാക്കുകളെ പടിയിറങ്ങാന്‍ മനസ്സനുവദിക്കുന്നില്ല


ജിയോ സ്പീഡ് പോലെ ആയിരുന്നു funny jio status for watsapp in malayalam

🤕🤕🤕📱📱
ജിയോ സ്പീഡ് പോലെ ആയിരുന്നു അവൾക്ക് എന്നോടുള്ള ❤പ്രണയം
ഇപ്പൊ വെല്ലാണ്ട് സ്പീഡ് കുറഞ്ഞു .💔..????????😰😰😓😥


പരിഭവങ്ങള് പറയണം.. ഇടയ്ക്ക് love status for watsapp in malayalam

പരിഭവങ്ങള് പറയണം.. ഇടയ്ക്ക് പിണങ്ങണം..മൗനം കൊണ്ടെന്നെ നോവിക്കണം. അപ്പോഴേ...അപ്പോള് മാത്രമേ..എനിക്ക് നിന്നെവീണ്ടും വീണ്ടും സ്നേഹിക്കാനാകൂ...❤


സങ്കടങ്ങൾ മനസ്സിൽ നിറയുമ്പോഴും creatitive thinking status for watsapp in malayalam

സങ്കടങ്ങൾ മനസ്സിൽ നിറയുമ്പോഴും കണ്ണുകൾ തുളുമ്പാതെ പുഞ്ചിരി നൽക്കുന്ന മനസിനെ ആർക്കും ഒരിക്കലും തോൽപ്പിക്കാനാവില്ല


എന്നെ കണ്ടാൽ ഒരു പാവമാണെന്നൊക്കെ തോന്നും... sad status for watsapp in malayalam

എന്നെ കണ്ടാൽ ഒരു
പാവമാണെന്നൊക്കെ തോന്നും...

പക്ഷേ..,

ഒരു പക്ഷേയുമില്ല...
പാവം തന്നെയാ..
പഞ്ചപാവം...!!😔

Good morning...


ഞാൻ SSLLക്ക് പഠിക്കുന്ന കാലം christmas funny old memories status for watsapp in malayalam

ഞാൻ SSLLക്ക് പഠിക്കുന്ന കാലം christmas ന് ക്ലാസ്സിൽ ഒരു Star ⭐ വാങ്ങി തൂക്കേണ്ടേ എന്ന് ചോദിച്ചപ്പോൾ ക്ലാസ്സിലെ പെൺകുട്ടികൾ പറയുവ നീ ഉള്ളപ്പോൾ എന്തിനാ മുത്തേ വേറെ ഒരു Star😂😂😂

അതൊക്കെ ഒരു കാലം😌😌😌