Showing posts with label sasi story. Show all posts
Showing posts with label sasi story. Show all posts

Wednesday, 26 October 2016

മകന് : അമ്മേ, അമ്മയുടെ വയറിനകത്ത് എന്താ ?funny short note, funny status, sasi story, old memories, for watsapp in malayalam


മകന് : അമ്മേ, അമ്മയുടെ വയറിനകത്ത്      എന്താ ?
അമ്മ : നിന്റ കുഞ്ഞനിയനാ.
മകന് : അമ്മയ്ക്കു അവനെ ഇഷ്ടമാണോ ?
അമ്മ : അതെ.
മകന് : പിന്നെ എന്തിനാ അമ്മ അവനെ തിന്നത് 😡😡
😜😝😉😂

ശശി യുവതിയോട് :- I Love you. യുവതി ശശിന്റെ കരണത്തടിച്ചു funny malayalam story, funny short note, sasi story, for watsapp in malayalam



ശശി യുവതിയോട് :- I Love you.
യുവതി ശശിന്റെ  കരണത്തടിച്ചു കൊണ്ട് :- നീയെന്താടാ പറഞ്ഞത് ?
ശശി  യുവതിയെ തിരിച്ചടിച്ചുകൊണ്ട് :- നീ കേട്ടില്ലെങ്കില്‍ പിന്നെന്തിനാടീ എന്നെ അടിച്ചത്? 😂😂😂😜😜😜😜😜😛😛😛😁😀

ശശിക്കൊക്കെ വിവരം വെച്ച് 😆

3 തെങ്ങു കയറിയ ശശിക്ക് വീട്ടമ്മ 200 രൂപ കൊടുത്തപ്പോൾ !!? funny short note, new generation, cool status, sasi story for watsapp in malayalam


3  തെങ്ങു  കയറിയ ശശിക്ക്   വീട്ടമ്മ
200 രൂപ  കൊടുത്തപ്പോൾ !!?

ശശി   അയ്യോ കൊച്ചമ്മാ ''

150   മതിയായിരുന്നു

കൊച്ചമ്മ  അറിയാം
ബാക്കി 50  രൂപക്ക്   നീ  ഒരു ജെട്ടി  വാങ്ങിക്കോളൂ 😂😬😀😄😁