Showing posts with label against girls. Show all posts
Showing posts with label against girls. Show all posts

Wednesday, 9 November 2016

Sad love status for watsapp in malayalam text

മനസ്സ് കൊണ്ട്‌ സ്നേഹിച്ച ഒരു പെണ്ണ്  , ശരീരം കൊണ്ട് ഇട്ടേച്ചു അവൾ  പോകുമ്പോൾ , അവിടെ ബാക്കിയാവുന്ന ഒരു മനസ്സ് ഉണ്ട് , അവളുടെ എല്ലാം പതിഞ്ഞ ഒരു മനസ്സ് ,,, ആ മനസ്സ് പിന്നീട് ജീവിതത്തിൽ തേടി നോക്കുന്നത് ,, തന്നെ ഇട്ടേച്ചു പോയ അതേ ശരീരവും മുഖവും ആയിരിക്കും ,,,


Monday, 7 November 2016

Funny love status for watsapp in malayalam text

അർത്ഥം ഇല്ലാത്ത ഒരു വാക്കിൻറെ അർത്ഥവും തേടിയുള്ള യാത്രയിലാണ് ഞാനിന്ന്.......... നിങ്ങൾക്കറിയുമോ????? ആ വാക്കിൻറെ അർത്ഥം........... സ്നേഹം എന്ന വാക്കിൻറെ അർത്ഥം........??????


Monday, 31 October 2016

Funny love status for watsapp in malayalam text

ഒരുതവണ പറഞ്ഞിട്ട്അംഗീകരിക്കാത്തവരോട്വീണ്ടും വീണ്ടുംഅതുതന്നെ പറയാന്പോകരുത്, ഒഴിവാക്കിവിട്ടേക്കണംlove


Sunday, 30 October 2016

Funny love status for watsapp in malayalam text



നിന്നെക്കാൾ മൊഞ്ചുള്ളതിനെ ഒരുപാട് കണ്ടിട്ടുണ്ട് ..... പക്ഷെ ഉപ്പോളം വരിലല്ലോ ഉപ്പിലട്ടത്.... 😎. സബരോങ്കി സിന്തകി ജോ കഭി കതം ഹോ ജാത്തി ഹേ ഹോ ഹാം .....😍😍 അവൾ ഫ്ലാറ്റ്  😂😂😘


Funny love status for watsapp in malayalam text

ജീവിതം മുഴുവൻ താങ്ങായ് ഒരുത്തി👫 ഉണ്ടാവുമെന്ന് കരുതിയതാ...........
പക്ഷേ ജീവിതം മുഴുവൻ എനിക്കിട്ട് താങ്ങിയിട്ട് അവൾ അങ്ങു പോയി👣
😉😉😀😝


Friday, 28 October 2016

നമ്മളെ ഒഴിവാക്കി പോകുന്നവരെ ഒ general fact status for watsapp

നമ്മളെ ഒഴിവാക്കി പോകുന്നവരെ ഒരിക്കലും പിടിച്ചു നിർത്താൻ ശ്രമിക്കരുതു,,കാരണം പിടിച്ചു വാങ്ങുന്ന സ്നേഹം ഒരിക്കലും നിലനിൽക്കില്ല അത് സൗഹ്യദമായാലും പ്രണയമായാലും


മറ്റെരു ജീവിതത്തിലേക്ക് നീ കടന്നു sad love status for watsapp in malayalam

"മറ്റെരു ജീവിതത്തിലേക്ക്  നീ കടന്നു കഴിഞ്ഞാൽ 
ചിലപ്പോൾ നിനക്ക് പറഞ്ഞ് ചിരിക്കാനുള്ള തമാശ മാത്രമാകും ഞാൻ".......


പരസ്പരം ശരീരം പങ്കിടാൻ വേണ്ടി ന്യൂ new generation love status for watsapp in malayalam

പരസ്പരം ശരീരം പങ്കിടാൻ വേണ്ടി ന്യൂ ജനറേഷൻ നടത്തുന്ന ഏറ്റവുംവ്യത്തികെട്ട നാടകമാണ് ഇപ്പോഴത്തെ മിക്ക പ്രണയങ്ങളും


മൗനം കൊണ്ട് നീ ജയിക്കുമ്പോൾ ജീവിതം sad status for watsapp

"മൗനം കൊണ്ട് നീ ജയിക്കുമ്പോൾ ജീവിതം
കൊണ്ട് ഞാൻ
തോൽക്കുകയാണ് "


ചിലരെ എത്ര സ്നേഹിച്ചിട്ടും sad love status for watsapp in malayalam

ചിലരെ എത്ര സ്നേഹിച്ചിട്ടും കാര്യമില്ല....ഒരുപാട് പേര്‍ സ്നേഹിക്കാന്‍ ഉണ്ടാകുബോള്‍ നമ്മുടെ സ്നേഹം അവര്‍ക്ക് തിരിച്ചറിയാന്‍ പറ്റില്ല അല്ലെങ്കില്‍ ആവശ്യമുണ്ടാകില്ലാ......


Thursday, 27 October 2016

ജീവിതത്തിൽ ആരെയും അതിരു കവിഞ്ഞു love status for watsapp in malayalam cool

ജീവിതത്തിൽ ആരെയും അതിരു കവിഞ്ഞു
സ്നേഹിക്കരുത്...
നാം കൊടുത്ത സ്നേഹത്തിനു അവർ ഒരു വിലയും
കൊടുത്തില്ലലോ എന്നറിയുമ്പോൾ
സ്നേഹം എന്ന വികാരത്തോട്
പോലും വെറുപ്പ് തോന്നും...


കേരളത്തിൽവെറും 10%പെൺകുട്ടികൾ funny love status for watsapp in malayalam

#കേരളത്തിൽവെറും 10%പെൺകുട്ടികൾക്ക്മാത്രമേ‪#ക്രിക്കറ്റ്‬,ഫുട്ബാൾ,ഹോക്കി‬എന്നീ കളികളിൽ താൽപര്യം ഒള്ളൂ,ബാക്കി 90% പെണ്ണുങ്ങളുംകളിക്കുന്നത്#ആൺപിള്ളാരുടെ‪#ജീവിതം‬-വെച്ചാണ്


Tuesday, 25 October 2016

ഇരുട്ടു നിറഞ്ഞ വഴികളിൽ love, miss you, sad love, sad status, centimence, alone status, against girls, for watsapp in malayalam


ഇരുട്ടു നിറഞ്ഞ വഴികളിൽ
എവിടെയോ
ഞാൻ കണ്ട സാന്ത്വന വിളക്കാണ്
നീ
വീണ്ടും എന്നെ
ഇരുട്ടിനു കൊടുത്തിട്ട്
ദൂരേക്ക് മായുവാൻ ശ്രമിക്കുന്നു

മരണത്തിനു പോലും love malayalam status for watsapp

"മരണത്തിനു പോലും നമ്മളെപിരിയിക്കാനാവില്ല ... എന്ന് നീ പറഞ്ഞപ്പോള്‍ ഞാന്‍ ഓര്‍ത്തില്ല നിന്‍റെ മനസ്സില്‍ എനിക്കൊരു ‪#‎മരണമുണ്ടെന്ന്‬"


നമ്മളെ ഒഴിവാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് sad status for watsapp in malayalam

നമ്മളെ ഒഴിവാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് പറയാന്‍ നൂറു കൂട്ടം കാര്യങ്ങളുണ്ടെങ്കില്‍ നമുക്ക് തിരിച്ചു പറയാന്‍  ഒറ്റ വാക്കെയുള്ളു  ഇനി ശല്യമാവില്ല


Monday, 24 October 2016

നിലാവ് പെയ്യാത്ത മൈലാഞ്ചി പൂക്കാത്ത sad love status of watsapp in malayalam

നിലാവ് പെയ്യാത്ത മൈലാഞ്ചി പൂക്കാത്ത ആറടി മണ്ണ് വേണമെനിക്ക് എന്റ്റെ കിനാവിനെ ഖബറടക്കാൻ....


ജീവിതത്തിൽ തോറ്റുപോയവരല്ല ആത്മഹത്യ sad status for watsapp in malayalam

ജീവിതത്തിൽ തോറ്റുപോയവരല്ല ആത്മഹത്യ ചെയ്യുന്നത്....മറിച്ച് ആരൊക്കെയോ കൂടി തോൽപ്പിച്ചവരാണ്...


Tuesday, 18 October 2016

നിന്നെ സ്വന്തമാക്കുക എന്നത് funny love status Malayalamdailystatus.blogspot.in for watsapp

നിന്നെ സ്വന്തമാക്കുക എന്നത്
ഞാൻ ഉറക്കത്തിൽ കണ്ട സ്വപ്നമല്ല
മറിച്ച് എൻ്റെ ഉറക്കം കെടുത്തിയ
സ്വപനമാണ്..


നിന്നെക്കാൾ മൊഞ്ചുള്ളതിനെ ഒരുപാട് funny love status in malayalam for watsapp

നിന്നെക്കാൾ മൊഞ്ചുള്ളതിനെ ഒരുപാട് കണ്ടിട്ടുണ്ട് ..... പക്ഷെ ഉപ്പോളം വരിലല്ലോ ഉപ്പിലട്ടത്.... 😎. സബരോങ്കി സിന്തകി ജോ കഭി കതം ഹോ ജാത്തി ഹേ ഹോ ഹാം .....😍😍 അവൾ ഫ്ലാറ്റ്  😂😂😘


Sunday, 9 October 2016

എനിക്ക് ഒരുപാട് ഇഷ്ടമാണടി പെണെ നിന്നെ പക്ഷെ ഞാൻ love status for wtsapp




എനിക്ക് ഒരുപാട് ഇഷ്ടമാണടി പെണെ നിന്നെ പക്ഷെ ഞാൻ
ച്ചോദിക്കുന്ന ഒരേ ചോദ്യത്തിനും
നീ നൽകുന്ന ഉത്തരം അതാണ്
എന്നിലുള്ള പ്രണയത്തെ ഇല്ലാതാകുന്നത്