Showing posts with label alone status. Show all posts
Showing posts with label alone status. Show all posts

Saturday, 5 November 2016

Alone status for watsapp in malayalam text

​വാട്ട്‌സ് ആപ്പിലും ഒറ്റപ്പെട്ട പോലെ.... 😔😔😔



എല്ലാവരുടെയും മെസ്സേജസ്  ഇടതു വശത്തു....

എന്റേത് മാത്രം വലതു വശത്തു......
.
.
.

Feeling alone.....
#whatsapp😞😞😞😞


Friday, 28 October 2016

തുളുമ്പാന്‍ വെമ്പി നില്‍ക്കുന്ന മിഴികള്‍ക്ക് sad love status for watsapp in malayalam

തുളുമ്പാന്‍ വെമ്പി നില്‍ക്കുന്ന മിഴികള്‍ക്ക്
നിന്നോട് പറയുവാനൊരുപാടുണ്ട്

പക്ഷേ .....
വാക്കുകളെ പടിയിറങ്ങാന്‍ മനസ്സനുവദിക്കുന്നില്ല


മറ്റെരു ജീവിതത്തിലേക്ക് നീ കടന്നു sad love status for watsapp in malayalam

"മറ്റെരു ജീവിതത്തിലേക്ക്  നീ കടന്നു കഴിഞ്ഞാൽ 
ചിലപ്പോൾ നിനക്ക് പറഞ്ഞ് ചിരിക്കാനുള്ള തമാശ മാത്രമാകും ഞാൻ".......


ആരോക്കെ ഒറ്റപ്പെടുത്തിയാലും എനിക്ക് alone status for watsapp in malayalam

ആരോക്കെ ഒറ്റപ്പെടുത്തിയാലും എനിക്ക് ഒരു ചുക്കും ഇല്ല. ഞാൻ ജനിച്ചത് ഒറ്റക്കാണെങ്കിൽ മരിക്കുന്നതും ഒറ്റക്ക...????


Thursday, 27 October 2016

ജീവിതത്തിൽ ആരെയും അതിരു കവിഞ്ഞു love status for watsapp in malayalam cool

ജീവിതത്തിൽ ആരെയും അതിരു കവിഞ്ഞു
സ്നേഹിക്കരുത്...
നാം കൊടുത്ത സ്നേഹത്തിനു അവർ ഒരു വിലയും
കൊടുത്തില്ലലോ എന്നറിയുമ്പോൾ
സ്നേഹം എന്ന വികാരത്തോട്
പോലും വെറുപ്പ് തോന്നും...


Wednesday, 26 October 2016

Sad love status for watsapp in malayalam

കാത്തിരിക്കാൻ പടിപ്പിച്ചത് നീ ആയിരുന്നു ഇപ്പോൾ കാത്തിരിപ്പ് ഒരു ശീലമായി അതും കാത്തിരിപ്പിക്കാൻ പടിപ്പിച്ച നിന്നെയും കാത്ത്..........................
❤❤❤❤❤❤❤❤


പ്രണയിച്ച പെണ്ണ് ഗുഡ് ബൈ പറഞ്ഞു sad love, love, miss you, centimence, alone status, for watsapp in malayalam


പ്രണയിച്ച പെണ്ണ് ഗുഡ് ബൈ പറഞ്ഞു
പോവുന്നു... ആ സീൻ കഴിഞ്ഞ് ഒറ്റക്കിരുന്ന്
ഓളെ പറ്റി ആലോചിക്കുമ്പോൾ
നെഞ്ചിനകത്തോരു കത്തലുണ്ട്....!
അനുഭവിച്ചിട്ടുണ്ടോ.....?? അതാണു
മച്ചാനേ പ്രണയം..?         .................... Z#⃣💟🔰