Showing posts with label alone status. Show all posts
Showing posts with label alone status. Show all posts

Saturday, 5 November 2016

Alone status for watsapp in malayalam text

​വാട്ട്‌സ് ആപ്പിലും ഒറ്റപ്പെട്ട പോലെ.... 😔😔😔



എല്ലാവരുടെയും മെസ്സേജസ്  ഇടതു വശത്തു....

എന്റേത് മാത്രം വലതു വശത്തു......
.
.
.

Feeling alone.....
#whatsapp😞😞😞😞


Friday, 28 October 2016

തുളുമ്പാന്‍ വെമ്പി നില്‍ക്കുന്ന മിഴികള്‍ക്ക് sad love status for watsapp in malayalam

തുളുമ്പാന്‍ വെമ്പി നില്‍ക്കുന്ന മിഴികള്‍ക്ക്
നിന്നോട് പറയുവാനൊരുപാടുണ്ട്

പക്ഷേ .....
വാക്കുകളെ പടിയിറങ്ങാന്‍ മനസ്സനുവദിക്കുന്നില്ല


മറ്റെരു ജീവിതത്തിലേക്ക് നീ കടന്നു sad love status for watsapp in malayalam

"മറ്റെരു ജീവിതത്തിലേക്ക്  നീ കടന്നു കഴിഞ്ഞാൽ 
ചിലപ്പോൾ നിനക്ക് പറഞ്ഞ് ചിരിക്കാനുള്ള തമാശ മാത്രമാകും ഞാൻ".......


ആരോക്കെ ഒറ്റപ്പെടുത്തിയാലും എനിക്ക് alone status for watsapp in malayalam

ആരോക്കെ ഒറ്റപ്പെടുത്തിയാലും എനിക്ക് ഒരു ചുക്കും ഇല്ല. ഞാൻ ജനിച്ചത് ഒറ്റക്കാണെങ്കിൽ മരിക്കുന്നതും ഒറ്റക്ക...????


Thursday, 27 October 2016

ജീവിതത്തിൽ ആരെയും അതിരു കവിഞ്ഞു love status for watsapp in malayalam cool

ജീവിതത്തിൽ ആരെയും അതിരു കവിഞ്ഞു
സ്നേഹിക്കരുത്...
നാം കൊടുത്ത സ്നേഹത്തിനു അവർ ഒരു വിലയും
കൊടുത്തില്ലലോ എന്നറിയുമ്പോൾ
സ്നേഹം എന്ന വികാരത്തോട്
പോലും വെറുപ്പ് തോന്നും...


Wednesday, 26 October 2016

Sad love status for watsapp in malayalam

കാത്തിരിക്കാൻ പടിപ്പിച്ചത് നീ ആയിരുന്നു ഇപ്പോൾ കാത്തിരിപ്പ് ഒരു ശീലമായി അതും കാത്തിരിപ്പിക്കാൻ പടിപ്പിച്ച നിന്നെയും കാത്ത്..........................
❤❤❤❤❤❤❤❤


പ്രണയിച്ച പെണ്ണ് ഗുഡ് ബൈ പറഞ്ഞു sad love, love, miss you, centimence, alone status, for watsapp in malayalam


പ്രണയിച്ച പെണ്ണ് ഗുഡ് ബൈ പറഞ്ഞു
പോവുന്നു... ആ സീൻ കഴിഞ്ഞ് ഒറ്റക്കിരുന്ന്
ഓളെ പറ്റി ആലോചിക്കുമ്പോൾ
നെഞ്ചിനകത്തോരു കത്തലുണ്ട്....!
അനുഭവിച്ചിട്ടുണ്ടോ.....?? അതാണു
മച്ചാനേ പ്രണയം..?         .................... Z#⃣💟🔰

Tuesday, 25 October 2016

ഇന്നെലകൾ ഇല്ലായിരുന്നെങ്കിൽ നാം തമ്മിൽ കാണി centimence, miss you, love, sad status, sad love, alone status, for watsapp in mlayalam


ഇന്നെലകൾ ഇല്ലായിരുന്നെങ്കിൽ നാം തമ്മിൽ കാണില്ലായിരുന്നു... നാളേകൾ ഇല്ലായിരുന്നെങ്കിൽ നാം തമ്മിൽ പിരിയില്ലായിരുന്നൂ.... :(
മറക്കാനാവില്ലാ നിൻറ സൌഹ്യദത്തെ മരിക്കുവോളം....!!! ♥♡♥

നമ്മെ വെറുക്കുന്നവരെ സ്നേഹംകൊണ്ട് new generation, love, alone status, creatitive thinking, cool status, for watsapp in mlayalam



നമ്മെ വെറുക്കുന്നവരെ സ്നേഹംകൊണ്ട് കീഴ്പെടുത്താമെന്ന് പറയാറുണ്ട് പലരും.പക്ഷെ മനഃപൂർവം വെറുക്കുന്നവരെ ഒരിക്കലും കീഴ്പ്പെടുത്താൻ കഴിയില്ല bro

എഴുതിയ വരികള് എല്ലാം നിനക്ക്love, sad status, sad love, miss you, old memories, centimence, alone status, for watsapp in malayalam


എഴുതിയ വരികള് എല്ലാം നിനക്ക്
വേണ്ടിയാരുന്നു
നിന്നെ കുറിച്ചാരുന്നു എന്റെ പ്രണയ
കാവ്യങ്ങള് എല്ലാം
ഇത് നീ അറിയാതെ പോയാലും
വിരിയുന്ന വാക്കുകളില് നനവ് പടര്ന്നാലും
ഞാന് എഴുതി കൊണ്ടിരിക്കും
നിന്നെ കുറിച്ച്
എന്റെ തൂലിക ചുവപ്പണിഞ്ഞു നിലക്കും
വരെ .

ഒരുനാൾ ഞാൻ ഈ ഭൂമിയിൽ ഇല്ലെന്നുc creatitive thinking, centimence, love, alone status, for waysapp in malayalam


ഒരുനാൾ ഞാൻ ഈ ഭൂമിയിൽ ഇല്ലെന്നു നീ അറയും.... അന്ന് അറിയാതെ നിൻ്റെയുള്ളിൽ ഒരു തേങ്ങലുണ്ടാകുമെങ്കിൽ അതിലും വലുതായി ഞാനൊന്നും ആഗ്രഹിക്കുന്നില്ല

ഇരുട്ടു നിറഞ്ഞ വഴികളിൽ love, miss you, sad love, sad status, centimence, alone status, against girls, for watsapp in malayalam


ഇരുട്ടു നിറഞ്ഞ വഴികളിൽ
എവിടെയോ
ഞാൻ കണ്ട സാന്ത്വന വിളക്കാണ്
നീ
വീണ്ടും എന്നെ
ഇരുട്ടിനു കൊടുത്തിട്ട്
ദൂരേക്ക് മായുവാൻ ശ്രമിക്കുന്നു

കാത്തിരിക്കുവാന്‍ ആരുമില്ലെന്ന്‌ ചിന്തിക്കുമ്പോള്‍ മനസ്സ്‌ വല്ലാതെ


കാത്തിരിക്കുവാന്‍ ആരുമില്ലെന്ന്‌ ചിന്തിക്കുമ്പോള്‍ മനസ്സ്‌ വല്ലാതെ വേദനിക്കുമെങ്കിലും അത്‌ മനസ്സിന്‌ വല്ലാത്തൊരു ദൈര്യം നല്‍കുന്നു, ഒന്നും നഷ്ടമാവുവാനില്ലാത്തവന്‌ തോന്നുന്ന ഒരു ദൈര്യം...

നമ്മളെ ഒഴിവാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് sad status for watsapp in malayalam

നമ്മളെ ഒഴിവാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് പറയാന്‍ നൂറു കൂട്ടം കാര്യങ്ങളുണ്ടെങ്കില്‍ നമുക്ക് തിരിച്ചു പറയാന്‍  ഒറ്റ വാക്കെയുള്ളു  ഇനി ശല്യമാവില്ല


Monday, 24 October 2016

എന്നിലേക്കുള്ള നിന്റെ വരവിന് ഒരു നേര്ത്ത love centimence status for watsapp in malayalam

എന്നിലേക്കുള്ള നിന്റെ വരവിന് ഒരു നേര്ത്ത മഴയുടെ നൈര്മല്യം ഉണ്ടായിരുന്നു,, പിന്നെയെപ്പോഴോ നീയും എന്നോട് വിട പറഞ്ഞു പോയി മറഞ്ഞു


നിലാവ് പെയ്യാത്ത മൈലാഞ്ചി പൂക്കാത്ത sad love status of watsapp in malayalam

നിലാവ് പെയ്യാത്ത മൈലാഞ്ചി പൂക്കാത്ത ആറടി മണ്ണ് വേണമെനിക്ക് എന്റ്റെ കിനാവിനെ ഖബറടക്കാൻ....


ജീവിതത്തിൽ തോറ്റുപോയവരല്ല ആത്മഹത്യ sad status for watsapp in malayalam

ജീവിതത്തിൽ തോറ്റുപോയവരല്ല ആത്മഹത്യ ചെയ്യുന്നത്....മറിച്ച് ആരൊക്കെയോ കൂടി തോൽപ്പിച്ചവരാണ്...


തിരിച്ചു കിട്ടാത്ത സ്നേഹത്തിനു love status for watsapp in malayalam

തിരിച്ചു കിട്ടാത്ത സ്നേഹത്തിനു പിറകേ...അലയുന്നത് മരണത്തിനു തുല്യമാണെന്ന് അറിയാം....,എങ്കിലും...,.എവിടെയൊക്കെയോ..,.. ഒരു പ്രതീക്ഷ..


മനസ്സിൽ കരുതി ആരെയും അറിയിക്കേണ്ട sad love status for watsapp in malayalam

മനസ്സിൽ കരുതി ആരെയും അറിയിക്കേണ്ട എന്റെ വേദനകൾ എന്ന് .....പക്ഷെ കണ്ണ് ചതിച്ചു കളഞ്ഞു....കണ്ണുനീരിന്റെ രൂപത്തിൽ.....


Sunday, 23 October 2016

Ninne കള്ളി എന്ന് വിളിച്ചപ്പോൾ ninakenda ou love status for watsapp in malayalam cool statu

Ninne കള്ളി എന്ന്
വിളിച്ചപ്പോൾ ninakenda oru
അൽഭുതം.. എന്റെ ഹൃദയം
മോഷ്ടിച്ച ninne #കള്ളി
എന്നല്ലാതെ എന്തു
വിളിക്കാൻ...