Showing posts with label dipawali status. Show all posts
Showing posts with label dipawali status. Show all posts

Saturday, 29 October 2016

ഐശ്വര്യത്തിന്റേയും നന്‍മയുടെയും ദീപം dipawali status for watsapp in malayalam

ഐശ്വര്യത്തിന്റേയും നന്‍മയുടെയും ദീപം തെളിയട്ടെ എന്നും എങ്ങും.. എല്ലാ കൂട്ടുകാര്‍ക്കും ദീപാവലി ആശംസകള്‍...!!!


🎊പടക്കങ്ങൾ 💃എനിക്ക് 👍എന്നും 👆 dipawali status for watsapp in malayalam

🎉🎊പടക്കങ്ങൾ 💃എനിക്ക് 👍എന്നും 👆ഒരു 😜വീക്നസാണ്.., 🎆ലാത്തിരി 🎇പൂത്തിരി പുഞ്ചിരി ചെപ്പോ 🎉കമ്പിത്തിരി
🎊മത്താപ്പൂ...😜😁
..
👉🎊🎉🎇ഹാപ്പി ദിപാവലി🎇🎉🎊👈


കൃഷ്ണവിലാസം ഭഗീതരൻ പിള്ള dipawali status for watsapp in malayalam

കൃഷ്ണവിലാസം ഭഗീതരൻ പിള്ള
ചെറിയ വെടി 4
വലിയ വെടി 4
ഹാപ്പി ദീപാവലി


Friday, 28 October 2016

ദീപാവലി ആയിട്ട് ഒരു പടക്ക കടയിൽ 2 ദിവസം മുൻപു ജോലിക്കു കയറി... dipawali status for watsapp in malayalam

🎆ദീപാവലി ആയിട്ട് ഒരു പടക്ക കടയിൽ 2 ദിവസം മുൻപു ജോലിക്കു കയറി...

ആദ്യ ദിവസമല്ലേന്നു കരുതി ചന്ദനതിരിയും വിളക്കും കത്തിച്ചു കണ്ണടച്ചൂ പ്രാർത്ഥിച്ചു...🙏🏼

ഇന്നാ കണ്ണു തുറന്നത്... 🏥മുതലാളി കണ്ണുതുറന്നോന്നറിയില്ല...💀

😜happy diwali advance🌺


Sunday, 23 October 2016

ദീപയുടെ husband കിണറ്റിൽ വീണു.... . . . ദീപ കയർ എടുത്തു ഇട്ടു കൊടുത്തു.... funny dipawali status for watsapp in malayalam

ദീപയുടെ husband കിണറ്റിൽ വീണു....
.
.
.
ദീപ കയർ എടുത്തു ഇട്ടു കൊടുത്തു....


husband ഉറക്കെ വിളിച്ചു പറഞ്ഞു 

.
.
.
.
.
ദീപാ...വലി......... ദീപാ...വലി

Advance happy Diwali