Wednesday, 9 November 2016
Tuesday, 8 November 2016
Saturday, 5 November 2016
Friday, 4 November 2016
Funny new generation status for watsapp in malayalam
ഫ്രീക്കൻമാർ ശ്രദ്ധിക്കുക
*****************************
പ്രശസ്ത ഫ്രീക്കൻ
ഷിഹാബ് അറസ്റ്റിൽ ..!
ഡൽഹിയിൽ താജ്മഹൽ കാണാൻ
പോയ ഇയാൾ.........
# Me_at_Tajmahal
# innu_polikkum 😎
എന്ന പോസ്റ്റ് ഇട്ടതിനു
പിന്നാലെയാണ് അറസ്റ്റ്.
ഇയാൾ താജ്മഹൽ പൊളിക്കാൻ
പദ്ധതിയിട്ട
തീവ്രവാദി ഗ്രൂപ്പിലെ
അംഗമാണെന്ന്
പോലീസ് സംശയിക്കുന്നു.
ഇതോടൊപ്പം... ..
# Ninga_polikk_bro_njanga_undu_koode
എന്ന് ഈ പോസ്റ്റിനു കമൻറിട്ട
# റിയാസിനെയും പോലീസ്
തിരയുന്നു..!!
Monday, 31 October 2016
Sunday, 30 October 2016
Saturday, 29 October 2016
കണ്ണു ചുവക്കണ് 😡😡😡😡😡😡 😡😡😡😡😡😡 😡😡😡😡😡😡 പല്ലു കടിക്കണ് funny status for watsapp in malayalam
കണ്ണു ചുവക്കണ്
😡😡😡😡😡😡
😡😡😡😡😡😡
😡😡😡😡😡😡
പല്ലു കടിക്കണ്
😁😁😁😁😁😁
😁😁😁😁😁😁
😁😁😁😁😁😁
മുഷ്ടി ചുരുട്ടണ്
👊👊👊👊👊👊
👊👊👊👊👊👊
👊👊👊👊👊👊
പേശികൾ ആകെ
ഉരുണ്ട് കയറണ്
💪💪💪💪💪💪
💪💪💪💪💪💪
💪💪💪💪💪💪
കയ്യും കാലും
വെറവെറക്കണ്
👢👋👢👋👢👋
👋👢👋👢👋👢
👢👋👢👋👢👋
ചങ്കിന് അകത്ത്
താളം അടിക്കണ്
💨💨💨💨💨💨
💨💨💨💨💨💨
അങ്ങനെ ആകെ
മൊത്തംവിറയ്ക്കണ്
😓😓😓😓😓😓😓😓😓😓😓😓😓😓😓😓😓😓😭😭😭
എങ്കില്‍ സൂക്ഷിച്ചോ അത് 🐀 എലിപ്പനിയാ ...........
🚸 പൊതു ജന താല്‍പര്യാർത്ഥം
കേരള സര്‍ക്കാര്‍.
ശുചിത്വ കേരളം സുന്ദര കേരളം🌴🌴
😁