Showing posts with label freind ship. Show all posts
Showing posts with label freind ship. Show all posts

Saturday, 12 November 2016

Freindship status for watsapp in malayalam text

ലൈഫിലെ ഓരോ സെക്കന്റും ആസ്വദിക്കണമെങ്കിൽ സ്നേഹിക്കാനൊരു പെണ്ണ് വേണമെന്നില്ല 😞 തല തിരിഞ്ഞ ചങ്ങായിമാരുണ്ടായാ മതി 😍😍😘
DEDICATED WITH MY ALL FRIENDS



💕💕ɱųɧąცąɬɧ 💕


Freindship status for watsapp in malayalam

# ഖൽബ് അനക് തരണംഎന്നുണ്ട് butപണ്ട് കൊണ്ടുപോയ ചങ്ങായിമാർ ഇത് വരെ തിരിച്ച് തന്നട്ടില്ല#💖💖LuB u aLL💖💖#


Friday freindship status for watsapp in malayalam text

മെെലാഞ്ചി ചെടികള്‍ക്കിടയില്‍ നാളെ നമ്മള്‍ അന്തിയുറങ്ങുമ്പോള്‍ ജുമുഅ ദിവസം നമ്മുടെ ചാരത്ത് വന്നൊരു സലാം പറയുന്ന കൂട്ടുകാരനുണ്ടെങ്കില്‍ ദുനിയാവില്‍ നമ്മളുണ്ടാക്കിയ സൗഹ്യദങ്ങളില്‍ ഏറ്റവും ഫലമുള്ളത് അവന്‍റെ സൗഹ്യദത്തിനായിരിക്കും✌😘

#ജുമുഅ മുബാറക്ക് 💚


Tuesday, 8 November 2016

Freindship status for watsapp in malayalam text

ഉളളറിയാത്ത ആയിരം ചങ്ങാതിമാരേക്കാള്‍ ഉളളറിയുന്ന ഒരു ‪#♡ചങ്ങാതി‬ കൂടെ ഉണ്ടെങ്കില്‍ സൗഹൃദത്തിന്‍റെ കാര്യത്തില്‍ അവന്‍ ‪♡‎സമ്പന്നനാണ്‬


Sunday, 6 November 2016

Freindship status for watsapp in malayalam text

വീട്ടുകാര് തള്ളി പറഞ്ഞതും,   സ്നേഹിച്ച പെണ്ണ് ഉപേക്ഷിച്ച് പോയതും , ടീച്ചർമാര് കുറ്റപ്പെടുത്തിയതും,
     ഒരറ്റ കാരണം പറഞ്ഞോണ്ടാ.........
   FRIENDSHIP
ഈ മുടിഞ്ഞ കൂട്ടുകെട്ട് ഒഴിവാക്കാതെ നീയൊന്നും നന്നാവൂലെ ടാ................
   ആര് എന്തെക്കെ പറഞ്ഞാലും ഞമ്മക്ക് ചങ്ങായി മാരാ ജീവന്.....💝💝


Wednesday, 2 November 2016

Friendship status for watsapp in malayalam text

സങ്കടമായാലും, സന്തോഷമായാലും, അത് പങ്കുവെക്കാൻ നമുക്ക് മാത്രമായി,,
നമ്മുടേത്‌ മാത്രമെന്ന് അവകാശപ്പെടാവുന്ന ഒരു കൂട്ട് വേണം...
എന്നാലേ ഓരോ ദിവസവും ഉറങ്ങാനും ഉണരാനും ഒരു രസമുള്ളൂ....
അങ്ങനെ ഒരുപാട് കൂട്ടുകാരെ എനിക്ക് സമ്മാനിച്ച ഈ മുഖപുസ്തകത്തിന് ഒരായിരം നന്ദി....
ശുഭ ദിനം കൂട്ടുകാരെ.....


Monday, 31 October 2016

നല്ല സുഹൃത്തുക്കള്‍ കടല്‍ തീരവും friendship status for watsapp in malayalam

നല്ല സുഹൃത്തുക്കള്‍ കടല്‍ തീരവും തിരമാലകളും പോലെയാണ്.....അടുക്കുകയും അകലുകയും ചെയ്യുന്നു....എന്നാല്‍ ഒരിക്കലും പിരിയുകയില്ല...!!