Showing posts with label freindship. Show all posts
Showing posts with label freindship. Show all posts

Sunday, 6 November 2016

Freindship status for watsapp in malayalam text

വീട്ടുകാര് തള്ളി പറഞ്ഞതും,   സ്നേഹിച്ച പെണ്ണ് ഉപേക്ഷിച്ച് പോയതും , ടീച്ചർമാര് കുറ്റപ്പെടുത്തിയതും,
     ഒരറ്റ കാരണം പറഞ്ഞോണ്ടാ.........
   FRIENDSHIP
ഈ മുടിഞ്ഞ കൂട്ടുകെട്ട് ഒഴിവാക്കാതെ നീയൊന്നും നന്നാവൂലെ ടാ................
   ആര് എന്തെക്കെ പറഞ്ഞാലും ഞമ്മക്ക് ചങ്ങായി മാരാ ജീവന്.....💝💝


Monday, 31 October 2016

Freindship day status for watsapp in malayalam text

ഞാൻ തനിച്ചാണെല്‍ എനിക്ക് പുഞ്ചിരിക്കാനെ കഴിയൂ.... പക്ഷെ നാം  ഒന്നിച്ചാണെങ്കില്‍ നമുക്ക് പൊട്ടിച്ചിരിക്കാൻ കഴിയും...
അതാണ് സൗഹ്യദം....👬
കരയീച്ച😭😪😰 പ്രണയത്തെക്കാള്‍ എനിക്കിഷടം ..........
ചിരിപ്പിച്ച😀😃😄😄 സൗഹ്യദമാണ്👬👬👬


Sunday, 30 October 2016

Love freindship status for watsapp in malayalam text

*നീയൊരിക്കലും   തനിച്ചാവില്ല  ഞാനുള്ളടത്തോളം    കാലം എന്നുമുണ്ടാകും  നിൻ  കൂടെ  എന്നും  എന്നെന്നും*


Real freindship love status for watsapp in malayalam text

പകലിന്റെ    വെളിച്ചം   രാത്രിയുടെ   ഇരുളിൽ    മാഞ്ഞു   പോകും     എന്നാൽ    ഒരു    നല്ല    സുഹൃത്തിന്റെ   സ്നേഹം  ഒരിക്കലും    മാഞ്ഞു    പോകുന്നതല്ല


Freindship day status for watsapp in malayalam text

പ്രതീക്ഷിക്കാതെ     നമ്മുടെ    ജീവിതത്തിൽ     വന്നു   ചേരുന്ന    സൗഭാഗ്യമാണ്  സുഹൃത്     നഷ്ടപ്പെടുത്തിയാൽ ഒരിക്കലും     തിരിച്ചെടുക്കാൻ   കഴിയാത്ത അമൂല്യ     നിധിയാണ്    സൗഹൃദം