Showing posts with label friendship. Show all posts
Showing posts with label friendship. Show all posts

Saturday, 12 November 2016

Freindship status for watsapp in malayalam text

ലൈഫിലെ ഓരോ സെക്കന്റും ആസ്വദിക്കണമെങ്കിൽ സ്നേഹിക്കാനൊരു പെണ്ണ് വേണമെന്നില്ല 😞 തല തിരിഞ്ഞ ചങ്ങായിമാരുണ്ടായാ മതി 😍😍😘
DEDICATED WITH MY ALL FRIENDS



💕💕ɱųɧąცąɬɧ 💕


Freindship status for watsapp in malayalam

# ഖൽബ് അനക് തരണംഎന്നുണ്ട് butപണ്ട് കൊണ്ടുപോയ ചങ്ങായിമാർ ഇത് വരെ തിരിച്ച് തന്നട്ടില്ല#💖💖LuB u aLL💖💖#


Friday freindship status for watsapp in malayalam text

മെെലാഞ്ചി ചെടികള്‍ക്കിടയില്‍ നാളെ നമ്മള്‍ അന്തിയുറങ്ങുമ്പോള്‍ ജുമുഅ ദിവസം നമ്മുടെ ചാരത്ത് വന്നൊരു സലാം പറയുന്ന കൂട്ടുകാരനുണ്ടെങ്കില്‍ ദുനിയാവില്‍ നമ്മളുണ്ടാക്കിയ സൗഹ്യദങ്ങളില്‍ ഏറ്റവും ഫലമുള്ളത് അവന്‍റെ സൗഹ്യദത്തിനായിരിക്കും✌😘

#ജുമുഅ മുബാറക്ക് 💚


Tuesday, 8 November 2016

Freindship status for watsapp in malayalam text

ഉളളറിയാത്ത ആയിരം ചങ്ങാതിമാരേക്കാള്‍ ഉളളറിയുന്ന ഒരു ‪#♡ചങ്ങാതി‬ കൂടെ ഉണ്ടെങ്കില്‍ സൗഹൃദത്തിന്‍റെ കാര്യത്തില്‍ അവന്‍ ‪♡‎സമ്പന്നനാണ്‬


Wednesday, 2 November 2016

Friendship status for watsapp in malayalam text

സങ്കടമായാലും, സന്തോഷമായാലും, അത് പങ്കുവെക്കാൻ നമുക്ക് മാത്രമായി,,
നമ്മുടേത്‌ മാത്രമെന്ന് അവകാശപ്പെടാവുന്ന ഒരു കൂട്ട് വേണം...
എന്നാലേ ഓരോ ദിവസവും ഉറങ്ങാനും ഉണരാനും ഒരു രസമുള്ളൂ....
അങ്ങനെ ഒരുപാട് കൂട്ടുകാരെ എനിക്ക് സമ്മാനിച്ച ഈ മുഖപുസ്തകത്തിന് ഒരായിരം നന്ദി....
ശുഭ ദിനം കൂട്ടുകാരെ.....


Monday, 31 October 2016

Freindship status for watsapp in malayalam text

തണലുകളിൽ അന്നു
പങ്കുവച്ച
സൗഹൃധങ്ങൾ ....
തണലായ് തണുപ്പായ്
കൂടെയ്യുണ്ട്
ഇന്നും ....😍😙


Freindship status for watsapp in malayalam text

ഒരു സ്യപ്നം മതി മനസ്സിനെ സൻന്തോഷിപ്പിക്കാൻ.....ഒരൂ പ്രണയം മതി മനസിനെ വേദനിപ്പിക്കാൻ......എത്ര വേദനയിലൂം ഒരൂ നല്ല സുഹ്യത്ത ്മതി ഏല്ലാ വേദനകളൂം മറക്കാൻ


Sunday, 30 October 2016

Real freindship status for watsapp in malayalam text

6ചിരിക്കുന്നവരെല്ലാം നമ്മുടെ കൂട്ടുകാരല്ല,
ഏതവസ്ഥയിലും നമ്മെ ചിരിപ്പിക്കാൻ കൂടെ നിൽക്കുന്നവരാണ് നമ്മുടെ കൂട്ടുകാർ.


Miss you status for watsapp in malayalam

*ഒരു   വാക്കിനാൽ    തീരുന്ന  അർത്ഥമല്ല   MISS U   എന്ന   വാക്കിന് എനിക്കൊരു   സന്തോഷമോ  സങ്കടമോ  വരുന്ന   നിമിഷങ്ങളിൽ  അത്    പങ്കിടാൻ   കൂടെയുണ്ടെങ്കിൽ   എന്ന്    ആഗ്രഹിക്കുമ്പോളാണ്   ഞാൻ   നിന്നെ   ഒരു  പാട്   MISS ചെയ്യുന്നത്*


Real freindship day status for watsapp in malayalam

ഒരിക്കലും   വാടാത്ത   പൂ  പോലെ ആരും   പറയാത്ത     കഥ    പോലെ  ഇതുവരെ  കാണാത്ത   സ്വപ്നം   പോലെ   എന്നും   എപ്പോഴും   മായാതെ നിൽക്കട്ടെ    നമ്മുടെ    സൗഹൃദം


Real freindship status for watsapp in malayalam text

നമ്മൾ    ചിലപ്പോളെങ്കിലും വേദനിപ്പിക്കുകയും  വലിച്ചെറികയും  ചെയ്തവരായിക്കും  ജീവിതാവസാനം    വരെ    നമ്മുടെ     കൂടെയുള്ള    സുഹൃത്


Real freindship status for watsapp in malayalam text

D   പോലെ    മനസ്സിലാക്കാതെ     ഒരിക്കലും ഒരു    സുഹൃത്തിനെ     തെരഞ്ഞെടുക്കരുത്  അത്   പോലെ      ഒരിക്കലും    ഒരു    ചെറിയ   തെറ്റിദ്ധാരണ     മൂലം  ഒരു    സുഹൃത്തിനെ  നഷ്ടപ്പെടുത്താനും    പാടില്ല


Freind ship status for watsapp in malayalam

സ്നേഹം + ദുഃഖം + സന്തോഷം+ സത്യസന്ധത + വിശ്വാസം   രഹസ്യം + സഹായം = നല്ല   സുഹൃത്തു


*സന്തോഷം* നമുക്ക് ആരോട് friendship status for watsapp in malayalam

_*സന്തോഷം* നമുക്ക് ആരോട് വേണമെങ്കിലും പങ്കിടാം പക്ഷേ മനസ്സിലെ *സങ്കടങ്ങൾ* നമുക്ക് ചിലരോടെ പങ്കിടാൻ സാധിക്കു നമ്മുടെ മനസ്സ് മനസ്സിലാക്കിയ ആത്മർഥ *സൗഹൃദങ്ങളോട്*......_


Saturday, 29 October 2016

ഒരിക്കൽ ഒരു ചങ്ങായി എന്നോട് friendship status for watsapp in malayalam

ഒരിക്കൽ ഒരു ചങ്ങായി എന്നോട് ചോദിച്ചു ..."അളിയാ നമ്മടെ ചങ്ക് ആയ കൂട്ടുകാരെ എങ്ങനെ തിരിച്ചറിയും??"...ഞാൻ പറഞ്ഞു.."അതു നിനക്കു അറിയില്ലേ അളിയാ..ആരൊക്കെയാണോ എപ്പോഴും നിന്നെ കളിയാക്കാൻ മാത്രം വായ് തുറക്കുന്നത് (എന്നെപോലെ) അവരൊക്കെയാണ് നിന്നെ ജീവനുതുല്യം സ്നേഹിക്കുന്ന ചങ്ങായിമാർ.."
#love u#dr #frndz..


Friday, 28 October 2016

ഞാൻ തനിച്ചാണെങ്കിൽ എനിക്ക് friendship status for watsapp in malayalam

ഞാൻ തനിച്ചാണെങ്കിൽ എനിക്ക്
പുഞ്ചിരിക്കാനെ കഴിയു..😃 പക്ഷെ
നാം ഒരുമിച്ചാണെങ്കിൽ നമ്മുക്ക്
പൊട്ടിച്ചിരിക്കാൻ കഴിയും😂...!
അതാണ് സൗഹൃദം.... !!


സൗഹൃദം എന്ന വാക്കിന്റെ അർഥം സ്വാർത്ഥം friendship status for watsapp in malayalam

സൗഹൃദം എന്ന വാക്കിന്റെ അർഥം സ്വാർത്ഥം എന്ന് മാത്രമാകുന്ന ഈ ലോകത്ത്, സ്വാർത്ഥത സൗഹൃദത്താൽ കീഴടക്കിയ പ്രിയ കൂട്ടുകാരാ, നീ സ്വർഗത്തിൽ നിന്നുള്ള സമ്മാനമാകുന്നു."


ജീവിതത്തിൽ ഏറ്റവുംഇഷ്ട്ടപ്പെടുന്ന friendship status for watsapp in malayalam

ജീവിതത്തിൽ ഏറ്റവുംഇഷ്ട്ടപ്പെടുന്ന ബന്ധമാണ് ;"സൗഹൃദം"നല്ല സൗഹൃദങ്ങൾ നഷ്ട്ടപ്പെടുത്തിയാൽ ;എന്നും തനിച്ചായ് പോകും നാംജീവിതത്തിൽ.....!!!


സൗഹൃദം എന്നും ഒരു ബലമാണ്‌???? നാം friendship status for watsapp in malayalam

സൗഹൃദം എന്നും ഒരു ബലമാണ്‌???? നാം ആരിൽനിന്നും ഒറ്റപ്പെട്ടാലും????നല്ല കൂട്ടുകാർ ഒരു തണലായ് എന്നും‌ നമ്മോടൊപ്പം ഉണ്ടാവും..❤


Thursday, 27 October 2016

അമ്മ--നട്ടെല്ല് 👨🏻അച്ഛൻ--തലച്ചോറ് friendship status for watsapp in malayalam

👩�അമ്മ--നട്ടെല്ല്
👨🏻അച്ഛൻ--തലച്ചോറ്
👱🏼അനിയൻ--കൈ
👧🏻അനിയത്തി--കണ്ണ്
👨‍👨‍👧‍👦ബന്ധുക്കൾ--വിരലുകൾ
💃കാമുകി--ഹൄദയം
👬കൂട്ടുകാർ--ചോര


നമ്മുടെ ശരീരത്തിൽ എവിടെ    മുറിവ് ഉണ്ടായാലും ആദ്യം വരുന്നത് ചോരയാണ്


So Love Your FRIENDS...😘😘