Showing posts with label fact. Show all posts
Showing posts with label fact. Show all posts

Wednesday, 9 November 2016

Creatitive thinking status for watsapp in malayalam text

ജീവിതത്തിൽ ഒരിക്കലും "ഞാൻ എന്ത് ചെയ്യും.." എന്ന് മറ്റൊരാളോട് ചോദിക്കരുത്.....
എന്ത് ചെയ്യണമെന്ന് നമുക്ക് തന്നെ ഒരു വ്യക്തത  വേണം....


Tuesday, 8 November 2016

Real status for watsapp in malayalam text

വെളളത്തി നല്ല വില മറിച്ച് ദാഹത്തിനാണ്
മരണത്തേക്കാൾ വില ശ്വാസതിനാണ്
ഈ ലോകത്ത് എല്ലാവരും പരസ്പരം സ്നേഹിക്കുന്നു
എന്നാൽ സ്നേഹത്തേക്കാള്‍ വില ‪വിശ്വാസത്തിനാണ് .


Love status for watsapp in malayalam

നമ്മുടെ മനസ്സിലെ  ആഗ്രഹം  സത്യസന്ധവും    ആത്മാർത്തതയുള്ളതും  , ആണെങ്കിൽ   അത്  നമ്മളെ  എന്നെങ്കിലും  തേടിവരും ..


Funny creatitive thinking status for watsapp in malayalam text

സ്നേഹിക്കാൻ ഒരു പെണ്ണോ....... ജീവിക്കാൻ കുറേ പണമോ അല്ല എന്റെ മോഹം... ഒരാളുടെ മനസ്സെങ്കിലും ഞാൻ കാരണം സന്തോഷിക്കാനുള്ള ഒരവസരം......😊


Sunday, 30 October 2016

Real freindship status for watsapp in malayalam text

D   പോലെ    മനസ്സിലാക്കാതെ     ഒരിക്കലും ഒരു    സുഹൃത്തിനെ     തെരഞ്ഞെടുക്കരുത്  അത്   പോലെ      ഒരിക്കലും    ഒരു    ചെറിയ   തെറ്റിദ്ധാരണ     മൂലം  ഒരു    സുഹൃത്തിനെ  നഷ്ടപ്പെടുത്താനും    പാടില്ല


Friday, 28 October 2016

ജിയോ സ്പീഡ് പോലെ ആയിരുന്നു funny jio status for watsapp in malayalam

🤕🤕🤕📱📱
ജിയോ സ്പീഡ് പോലെ ആയിരുന്നു അവൾക്ക് എന്നോടുള്ള ❤പ്രണയം
ഇപ്പൊ വെല്ലാണ്ട് സ്പീഡ് കുറഞ്ഞു .💔..????????😰😰😓😥


ആരോക്കെ ഒറ്റപ്പെടുത്തിയാലും എനിക്ക് alone status for watsapp in malayalam

ആരോക്കെ ഒറ്റപ്പെടുത്തിയാലും എനിക്ക് ഒരു ചുക്കും ഇല്ല. ഞാൻ ജനിച്ചത് ഒറ്റക്കാണെങ്കിൽ മരിക്കുന്നതും ഒറ്റക്ക...????