Showing posts with label miss you. Show all posts
Showing posts with label miss you. Show all posts

Saturday, 12 November 2016

Real love status for watsapp in malayalam text

നിറയെ  സ്വപ്നങ്ങളും....  നിറങ്ങളും.....  പുഞ്ചിരികളും.....  നിറഞ്ഞൊരു  ഞാന്‍ ഉണ്ടായിരുന്നു ..😒 ഒരിക്കല്‍  എവിടെയാണ്  നഷ്ടമായതെന്ന് അറിയില്ല  ......  😢😔😔

💕💕💕ɱųɧąცąɬɧ 💕💕


Tuesday, 8 November 2016

Love status for watsapp in malayalam text

ലോകത്തിൽ ഏറ്റവും സുന്ദരമായത് കണ്ണുകൾ കൊണ്ട് കാണാൻ കഴിയില്ല അത് ഹൃദയം കൊണ്ട് മാത്രമേ കാണാൻ കഴിയു.


Monday, 7 November 2016

Sad love status for watsapp in malayalam text

ഈ അകൽച്ചയിലും ഒരു സത്യമുണ്ട്‌ പെണ്ണേ  നമ്മൾ കണ്ട സ്വപ്നങ്ങൾ എല്ലാം നാളെ നമ്മളെ നോക്കി പുഞ്ചിരിക്കും എന്ന സത്യം
..... 😘😘


Love status for watsapp in malayalam text

ജീവിതത്തില്‍ ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നത് സ്വപ്നം കാണാന്‍ ആണ്...💕 . . . .✌💝💛 കാരണം
അവിടെയാണ് ഞാന്‍ സ്നേഹിക്കുന്നവ൪ എന്റെ കൂടെ ഉള്ളത് ...... 😉😘😍


Romantic status for watsapp in malayalam text

സ്കൂള് വിട്ട് ഓൾടെ പിറകെ പോകുമ്പോൾ
പാതിവഴിയില് വച്ച് അവള് തരുന്ന ആ പുഞ്ചിരിയോളം വന്നിട്ടില്ല
ഒരു സിനിമയുടെയും ക്ളെളയ്‌മാക്സും....❤😜😎


Saturday, 5 November 2016

Missing old memories status for watsapp in malayalam text

*സ്ക്കൂൾ* *കലാലയത്തിലെ*                
                  *ഓർമ്മകൾ*

1 . അറിഞ്ഞിട്ടും പറായാതെ പോയ ഇഷ്ടം ...  💕😭

2. പറഞ്ഞിട്ടു അറിയാതെ പോയ പ്രണയം..😅

3. നിഴലായി കൂടെ നിന്ന സൗഹൃദങ്ങൾ...

4. കുടെ നിന്നിട്ട് പണി തന്ന സുഹൃത്തുക്കൾ...😠

5. ആ ആരെയോ കാണാൻ വേണ്ടി അങ്ങോട്ടുമിങ്ങോട്ടു നടന്നു തീർത്ത ഇടനാഴികൾ..😍😍

6. എഴുതി തീരാത്ത അസൈൻമെന്റുകൾ... 😡😡

7. പറഞ്ഞു തീരാത്ത സെമിനാറുകൾ...😠

8. എഴുതിയിട്ടുകിട്ടാത്ത ഇന്റേണലുകൾ..😈

9. മടുത്തിട്ടും നിർത്താത്ത ക്ലാസുകൾ...😨

10. സുഹൃത്തിനെ കൊണ്ടു പറയിച്ചു വാങ്ങിയ പ്രസന്റുകൾ....😃

11. ഇത് വരെ കണ്ടിട്ടില്ലത്ത സിലബസുകൾ...😆

12. ക്ലാസിനിടിയിൽ പിൻബെഞ്ചിയിലെ കളികൾ....😀😃

13. എഴുതിട്ടു പുരോഗതിയില്ലാത്ത ഇംപ്രൂവ്മെന്റുകൾ...😲😰

14. നന്നാവില്ലെന്നറിഞ്ഞിഷ്ട്ര ഉപദേശം നിർത്താത്ത അധ്യാപകർ....😜

15. മലർക്കെ തുറന്നിട്ട പുസ്തകങ്ങൾ..😵

16. ലൈബ്രറിയിലേക്കുള്ള വഴിയറിയാത്ത ഒരു പറ്റം വിദ്യാർത്ഥികൾ...😒

17. ഗ്യാംഗ് ടീമുകൾ കെണ്ട് നിറഞ്ഞ ചുമരുകൾ ... 😎

18. പ്രണയിനിയോട് വിവാഹ സദ്യ കഴിച്ച് പകരം ചോദിച്ച നിരാശ കാമുകന്മാർ...😭😭

19. വീതം വെച്ചു കഴിച്ച ലെൻചു ബോക്സുകൾ... 😃😃

20. ഒത്തിരി പേരെ കരയിച്ച റിസൾട്ടുകൾ....😢😅😰😭

21. ഒരുപാട് പ്രണയ സല്ലപങ്ങൾ ഒളിച്ച് കേട്ട മരങ്ങൾ...🌳🌳

             *സ്ക്കൂൾ ജീവിതം* നിങ്ങളുടെ
              ഓർമ്മയിൽ ഉണ്ടെങ്കിൽ
               നിങ്ങളുടെ സുഹൃത്തുക്കൾക്ക്
                           *Share* ചെയ്യുക


Wednesday, 2 November 2016

Love status for watsapp in malayalam

കാത്തിരിപ്പ് അവസാനിക്കാത്തിടത്തോളം.. ഓർമ്മകൾ അവസാനിക്കാത്തിടത്തോളം.. എന്റെ പ്രണയം മരിക്കുന്നില്ല...
Dedicate 4 u👉🏼😘


Love old memories status for watsapp in malayalam

തിളക്കമാർന്ന പ്രണയക്കാഴ്ച്ചകൾക്കിപ്പുറം ഒളിച്ചിരുന്ന വിരഹവും വന്നൂ.., സ്വന്തമെന്ന് പറയാൻ മിച്ചമായത് 'ഒത്തിരി ഓർമ്മകളും മിഴിനീർത്തുള്ളികളും' മാത്രം..


Monday, 31 October 2016

എങ്ങനെയൊക്കെ ചിന്തിച്ചാലും love status for watsapp in malayalam

എങ്ങനെയൊക്കെ      ചിന്തിച്ചാലും    എല്ലാ   ചിന്തകളും  വന്ന് അവസാനിക്കുന്നത്    നിന്നിലാണല്ലൊ    പെണ്ണെ......😘😘😘


Love status for watsapp in malayalam

ആകാശത്ത്... നിലാവില്ലാത്ത നാളുകൾ ഉണ്ട് ഭൂമിയിൽ...മഴയില്ലാത്ത ദിനങ്ങളും ഉണ്ട്....എന്നാൽ എന്റെ മനസ്സിൽ നിൻ ഓർമകൾ ഇല്ലാത്ത ഒരു നിമിഷം പോലും ഇല്ല........


Sunday, 30 October 2016

ഒരിക്കലും തിരിച്ചു പ്രേമിക്കാത്ത പെ love status for watsapp in malayalam c

ഒരിക്കലും തിരിച്ചു  പ്രേമിക്കാത്ത  പെണ്ണിനെ പ്രേമിക്കുന്ന  ഒരുവനാണ്  യാഥാർത്ഥ പ്രേമത്തിന്റെ  ലഹരിയറിയുന്നവൻ... ♡♡


A sad love status for watsapp in malayalam text

പിരിഞ്ഞു നടക്കുമ്പോള്‍ അറിയാതെ ഒന്നുകൂടി തിരിഞ്ഞു നോക്കുന്നുണ്ടോ ,
എങ്കില്‍ അത് ഉള്ളിലെ സ്നേഹം കൊണ്ടായിരിക്കും ..


A relationship love status for watsapp in malayalam

" ഞാൻ തിരയുന്നത് നിന്റെ മൗനത്തെ അല്ല...
അതിൽ നീ ഒളിപ്പിച്ചു വെച്ച ഞാൻ കേൾക്കാന കൊതിക്കുന്ന ആ വാക്കുകൾ ആണ്..........@k


A real love status for watsapp in malayalam

"രാജകുമാരിയെ പോലുള്ള പെണ്ണിനെ സ്വന്തമാക്കുക എന്നല്ല സ്വന്തമാക്കിയ പെണ്ണിനെ രാജകുമാരിയെ പോലെ കാണുക
എന്നതാണ് പ്രണയം"
!!ROMANCE>MODE>ON


A real love status for watsapp in malayalam text


ഒരു ക്ഷമാപണം കൊണ്ട് എല്ലാം പൊറുക്കാൻ പറ്റുമെങ്കിൽ...ഒരു ചിരിയിൽ കഴിഞ്ഞതെല്ലാം മറക്കാന് പറ്റുന്നുണ്ടെങ്കിൽ..അതാണ് ലോകത്തിലെ ഏറ്റവും നല്ല സ്നേഹ ബന്ധം ....!!!❤❤


Miss you status for watsapp in malayalam

*ഒരു   വാക്കിനാൽ    തീരുന്ന  അർത്ഥമല്ല   MISS U   എന്ന   വാക്കിന് എനിക്കൊരു   സന്തോഷമോ  സങ്കടമോ  വരുന്ന   നിമിഷങ്ങളിൽ  അത്    പങ്കിടാൻ   കൂടെയുണ്ടെങ്കിൽ   എന്ന്    ആഗ്രഹിക്കുമ്പോളാണ്   ഞാൻ   നിന്നെ   ഒരു  പാട്   MISS ചെയ്യുന്നത്*


Love freindship status for watsapp in malayalam text

*നീയൊരിക്കലും   തനിച്ചാവില്ല  ഞാനുള്ളടത്തോളം    കാലം എന്നുമുണ്ടാകും  നിൻ  കൂടെ  എന്നും  എന്നെന്നും*


Saturday, 29 October 2016

എന്നോടുള്ള ഇഷ്ടം ഉള്ളിലൊതുക്കി sad love status for watsapp in malayalam

എന്നോടുള്ള ഇഷ്ടം ഉള്ളിലൊതുക്കി എന്നോട് നീ കാട്ടുന്ന ഈ അകൽച്ചയാണ് എൻ മനസിനെ വേദനിപ്പിക്കുന്നത്😔


ഈ ഹൃദയം നിനക്ക് ഇഷ്ടമുളള love status for watsapp in malayalam

❤ഈ  ഹൃദയം നിനക്ക്    ഇഷ്ടമുളള എല്ലാവർകും അയക്കൂ.. എന്നെ ഇഷ്ടമാണങ്കിൽ എനിക്കും അയച്ചൊ🙂 നിനക്ക് എത്ര ഹൃദയം വരുന്നു എന്ന് നോക്കു.  6 ❤ഹൃദയത്തിനു മുകളിൽ വന്നാൽ  = ആരെങ്കിലും നിന്നോടു പറയാതെ നിന്നെ ആത്മാർതമായി സ്നേഹികുന്നു. ഒന്ന് ശ്രമിച്ചു നോക്കൂ......


Friday, 28 October 2016

തുളുമ്പാന്‍ വെമ്പി നില്‍ക്കുന്ന മിഴികള്‍ക്ക് sad love status for watsapp in malayalam

തുളുമ്പാന്‍ വെമ്പി നില്‍ക്കുന്ന മിഴികള്‍ക്ക്
നിന്നോട് പറയുവാനൊരുപാടുണ്ട്

പക്ഷേ .....
വാക്കുകളെ പടിയിറങ്ങാന്‍ മനസ്സനുവദിക്കുന്നില്ല