Showing posts with label fact. Show all posts
Showing posts with label fact. Show all posts

Wednesday, 9 November 2016

Creatitive thinking status for watsapp in malayalam text

ജീവിതത്തിൽ ഒരിക്കലും "ഞാൻ എന്ത് ചെയ്യും.." എന്ന് മറ്റൊരാളോട് ചോദിക്കരുത്.....
എന്ത് ചെയ്യണമെന്ന് നമുക്ക് തന്നെ ഒരു വ്യക്തത  വേണം....


Tuesday, 8 November 2016

Real status for watsapp in malayalam text

വെളളത്തി നല്ല വില മറിച്ച് ദാഹത്തിനാണ്
മരണത്തേക്കാൾ വില ശ്വാസതിനാണ്
ഈ ലോകത്ത് എല്ലാവരും പരസ്പരം സ്നേഹിക്കുന്നു
എന്നാൽ സ്നേഹത്തേക്കാള്‍ വില ‪വിശ്വാസത്തിനാണ് .


Love status for watsapp in malayalam

നമ്മുടെ മനസ്സിലെ  ആഗ്രഹം  സത്യസന്ധവും    ആത്മാർത്തതയുള്ളതും  , ആണെങ്കിൽ   അത്  നമ്മളെ  എന്നെങ്കിലും  തേടിവരും ..


Funny creatitive thinking status for watsapp in malayalam text

സ്നേഹിക്കാൻ ഒരു പെണ്ണോ....... ജീവിക്കാൻ കുറേ പണമോ അല്ല എന്റെ മോഹം... ഒരാളുടെ മനസ്സെങ്കിലും ഞാൻ കാരണം സന്തോഷിക്കാനുള്ള ഒരവസരം......😊


Sunday, 30 October 2016

Real freindship status for watsapp in malayalam text

D   പോലെ    മനസ്സിലാക്കാതെ     ഒരിക്കലും ഒരു    സുഹൃത്തിനെ     തെരഞ്ഞെടുക്കരുത്  അത്   പോലെ      ഒരിക്കലും    ഒരു    ചെറിയ   തെറ്റിദ്ധാരണ     മൂലം  ഒരു    സുഹൃത്തിനെ  നഷ്ടപ്പെടുത്താനും    പാടില്ല


Friday, 28 October 2016

ജിയോ സ്പീഡ് പോലെ ആയിരുന്നു funny jio status for watsapp in malayalam

🤕🤕🤕📱📱
ജിയോ സ്പീഡ് പോലെ ആയിരുന്നു അവൾക്ക് എന്നോടുള്ള ❤പ്രണയം
ഇപ്പൊ വെല്ലാണ്ട് സ്പീഡ് കുറഞ്ഞു .💔..????????😰😰😓😥


ആരോക്കെ ഒറ്റപ്പെടുത്തിയാലും എനിക്ക് alone status for watsapp in malayalam

ആരോക്കെ ഒറ്റപ്പെടുത്തിയാലും എനിക്ക് ഒരു ചുക്കും ഇല്ല. ഞാൻ ജനിച്ചത് ഒറ്റക്കാണെങ്കിൽ മരിക്കുന്നതും ഒറ്റക്ക...????


എന്നെ കണ്ടാൽ ഒരു പാവമാണെന്നൊക്കെ തോന്നും... sad status for watsapp in malayalam

എന്നെ കണ്ടാൽ ഒരു
പാവമാണെന്നൊക്കെ തോന്നും...

പക്ഷേ..,

ഒരു പക്ഷേയുമില്ല...
പാവം തന്നെയാ..
പഞ്ചപാവം...!!😔

Good morning...


Tuesday, 25 October 2016

കാരണങ്ങൾ" ഈ ഭൂമിയിൽ creatitive thinking status for watsapp in malayalam

കാരണങ്ങൾ" ഈ ഭൂമിയിൽ ഇല്ലായിരുന്നെങ്കിൽ...
നീ ഇപ്പോഴും എന്റെ കൂടെ ഉണ്ടായേനെ....


Monday, 24 October 2016

ചിറക് തളരുമ്പോൾ വന്നിരിക്കാൻ ഒരു creatitive thinking status for watsapp in malayalam

ചിറക് തളരുമ്പോൾ വന്നിരിക്കാൻ ഒരു മരചില്ല ഇല്ലെങ്കിൽ പിന്നെ പാറിനടക്കാൻ മാത്രമായി എന്തിനാണ് ഒരു ആകാശം?


നാം ഇഷ്ടപ്പെടുന്നവരുടെ ഇഷ്ടവാക്കിനായുള്ള കാത്തിരിപ്പിന് ഒരു romantic status for watsapp in malayalam

നാം ഇഷ്ടപ്പെടുന്നവരുടെ ഇഷ്ടവാക്കിനായുള്ള കാത്തിരിപ്പിന് ഒരു വല്ലാത്ത സുഖം തന്നെയാണ്.ആ വാക്ക് നമ്മളെ വേദനിപ്പിച്ചാലും.ആ വേദനയ്ക്കും ഉണ്ട് ഒരു മധുരം....


പറയാതെ അറിയണംഅറിഞ്ഞു കൊണ്ടു love status for watsapp in malayalam

പറയാതെ അറിയണംഅറിഞ്ഞു കൊണ്ടു സ്നേഹിക്കണംസ്നേഹിച്ചു കൊണ്ട് ജീവിക്കണംജീവിച്ചു കൊണ്ടു മരിക്കണംമരിച്ചാലും ഓർമ്മകൾ ജീവിക്കണംഅതാണ്‌ യഥാർത്ഥ സ്നേഹം


Wednesday, 19 October 2016

മുൻ വിധികളില്ലാതെ സഹവസിച്ചും cool status for watsapp in malayalam cool statu

"മുൻ വിധികളില്ലാതെ സഹവസിച്ചും അതിരുകളില്ലാതെ സ്നേഹിച്ചും എല്ലാവരിലും നല്ല ഓർമകൾ ബാക്കിയാക്കാനായാൽ അതാണ് വിജയം"


പടച്ചോൻ .. പുഴയോളം.. സങ്കടം.. നമുക്ക്.. creative thinking status for watsapp

പടച്ചോൻ .. പുഴയോളം.. സങ്കടം.. നമുക്ക്.. തരും.. അതില്..
വിഷമിക്കരുത്...
കാരണം..അതിനു.. പിന്നില്..ഒരു.. കടലോളം.
സന്തോഷം..നമ്മെ.. #കാത്തിരിപ്പുണ്ട്...😉😎

😍😘ജിന്ന്


സങ്കടങ്ങള് വാനോളമുണ്ട്.....പക്ഷെ cretin thinking status for watsapp in malayalam

"സങ്കടങ്ങള് വാനോളമുണ്ട്.....പക്ഷെ അരുടെയും മുന്നില് കരയാന് എനിക്കറിയില്ല.... കുഞുനാള് മുതല് ചിരിച്ചാണ് ശീലിച്ചത് അത് മാറ്റാനും കഴിയില്ല.....
::
::


Tuesday, 18 October 2016

ആയിരം പേരുടെ മെസേജുകൾ sad love status for watsapp in malayalam


ആയിരം പേരുടെ മെസേജുകൾ ഉണ്ടെങ്കിലും ആഗ്രഹിച്ച പെണ്ണിന്റെ മെസേജ് ഇല്ലെങ്കിൽ whatsapp മഹാ ബോറാണ്.........


Saturday, 15 October 2016

എന്റെ എഴുത്തുകളില് എന്തെങ്കിലും ന creative thinking status for watsapp

എന്റെ എഴുത്തുകളില് എന്തെങ്കിലും നല്ലത് കാണുന്നുവെങ്കില് അത് അവളുടെ സമ്മാനമാണ്, അവളില് നിന്നും ആകെ കിട്ടിയത് എന്നിലെ എഴുത്തു കാരനെ മാത്രo🐠         ................ Z#⃣💟🔰


എന്റെ എഴുത്തുകളില് എന്തെങ്കിലും ന creative thinking status for watsapp

എന്റെ എഴുത്തുകളില് എന്തെങ്കിലും നല്ലത് കാണുന്നുവെങ്കില് അത് അവളുടെ സമ്മാനമാണ്, അവളില് നിന്നും ആകെ കിട്ടിയത് എന്നിലെ എഴുത്തു കാരനെ മാത്രo🐠         ................ Z#⃣💟🔰


Thursday, 13 October 2016

ഒരു തവണ ഒറ്റപ്പെട്ടാൽ പിന്നെ ഭയങ്കര ധൈര്യം ആയിരിക്കും... creatitive thinking, cool status, general status, natural, fact, for watsapp



ഒരു തവണ ഒറ്റപ്പെട്ടാൽ പിന്നെ ഭയങ്കര ധൈര്യം ആയിരിക്കും...
ഇനി എന്നെ ആർക്കും ഒറ്റപ്പെടുത്താൻ കഴിയില്ലല്ലോ എന്ന സമാധാനവും......😉😉

അനുഭവത്തേക്കാൾ വലിയ ഗുരു ഇല്ല.അതിൽ നിന്നുണ്ടാകുന്ന തിരിച്ചറിവുകളോളം ശക്തം അല്ല ഒന്നും........ status for watsapp



അനുഭവത്തേക്കാൾ വലിയ ഗുരു ഇല്ല.അതിൽ നിന്നുണ്ടാകുന്ന തിരിച്ചറിവുകളോളം ശക്തം അല്ല ഒന്നും........