Showing posts with label cool status. Show all posts
Showing posts with label cool status. Show all posts

Wednesday, 9 November 2016

Funny status for watsapp in malayalam text

മാഫീ ഫിലൂസ് മാഫി മുഷ്ക്കിൽ
NO MONEY NO PROBLEM😉


Funny status for watsapp in malayalam text

എനിക്ക് പേടിയില്ല ഞാൻ സ്വർണ ബിസ്ക്കറ്റ് ആയിട്ടാണ് സൂക്ഷിച്ചു വെച്ചിരിക്കുന്നത് 😛😛😁
ധൈര്യമുണ്ടെങ്കിൽ സ്വർണ്ണം നിരോധിക്കട്ടെ


Funny new generation status for watsapp in malayalam text

പകച്ചു പോയി ...

അറിയാതെ വൈറ്റില സിഗ്നൽ റെഡ് സിഗ്നൽ ക്രോസ്സ് ചെയ്തു ..
1000 കൊടുത്തപ്പോൾ പോലീസ് പറയുവാ
100 മതിയെന്ന് .
പകച്ചു പോയി .....
😂😂😂😂
#Modi strikes


Tuesday, 8 November 2016

Real best status for watsapp in malayalam text

വെളുത്ത നിറമാണ് വിശ്വാസത്തിനു ...........

അതിൽ സംശയത്തിന്റെ ചെളി വീണാൽ അത് എടുത്തു കാണിക്കുക തന്നെ ചെയ്യും ...........................


Saturday, 5 November 2016

Funny new generation status for watsapp in malayalam text

കൊള്ളാവുന്ന
പെൺകുട്ടികളുടെ കല്ല്യാണം
കഴിയുമ്പോ
നെഞ്ചിന്റെഉള്ളില് ഒരു കത്തലാ
നമ്മൾ ഒക്കെ കെട്ടാൻ
ആവുമ്പോഴേക്കും നല്ലത് ഒക്കെ
തീർന്നു പോകുമോ.....😃


Funny creatitive thinking status for watsapp in malayalam

"ഓരോ സിഗരറ്റും ആയുസിന്റെ ഓരോമിനിറ്റ് കുറയ്ക്കുന്നു"
"ഓരോ പുഞ്ചിരിയും ആയുസിന്റെ ഓരോമിനിറ്റ് കൂട്ടുന്നു"
പുഞ്ചിരിച്ചുകൊണ്ട് സിഗരറ്റ് വലിക്കൂ....
ആയുസ് ബാലന്‍സ് ചെയ്യൂ.


Friday, 4 November 2016

Funny new generation status for watsapp in malayalam

ഫ്രീക്കൻമാർ ശ്രദ്ധിക്കുക
*****************************
പ്രശസ്ത ഫ്രീക്കൻ
ഷിഹാബ് അറസ്റ്റിൽ ..!
ഡൽഹിയിൽ താജ്മഹൽ കാണാൻ
പോയ ഇയാൾ.........
# Me_at_Tajmahal
# innu_polikkum 😎
എന്ന പോസ്റ്റ് ഇട്ടതിനു
പിന്നാലെയാണ് അറസ്റ്റ്.
ഇയാൾ താജ്മഹൽ പൊളിക്കാൻ
പദ്ധതിയിട്ട
തീവ്രവാദി ഗ്രൂപ്പിലെ
അംഗമാണെന്ന്
പോലീസ് സംശയിക്കുന്നു.
ഇതോടൊപ്പം... ..
# Ninga_polikk_bro_njanga_undu_koode
എന്ന് ഈ പോസ്റ്റിനു കമൻറിട്ട
# റിയാസിനെയും പോലീസ്
തിരയുന്നു..!!