Tuesday, 31 January 2017
Wednesday, 28 December 2016
Thursday, 24 November 2016
Funny girl status for watsapp in malayalam text
തേക്കുന്ന കാമുകിയെ
തിരിച്ചറിയാൻ 4 വഴികൾ
1..തന്നേക്കാൾ വേഗത്തിൽ
Type ചെയ്യുന്നവളെ
വിശ്വസിക്കരുത് അവളന്നേക്കാൾ
വല്ല്യ കോഴിയാ
2 .താനയക്കുന്ന മെസ്സേജിൽ 3 ൽ
ഒന്നു മാത്രം തിരിച്ച്
അയക്കുന്നവളാണെങ്കിൽ ഓൾക്കു
വേറയും ആളുണ്ട്
3..തന്നേക്കാൾ കൂടുതൽ നേരം
ഓൺലൈനിൽ ഉള്ളവളെ നമ്പരുത്
4.നമ്മൾ എന്തു അയച്ചാലും
അവളുമ്മാര് റീപ്ലെ
തരുന്നത് "m"എന്നാണെങ്കിൽ
എന്റെ പൊന്നളിയാ
വിശ്വസിക്കരുത് .....
Saturday, 12 November 2016
Funny chemistry status for watsapp in malayalam text
💗💕 കെമിസ്ട്രി തലക്ക് പിടിച്ച ഒരു വിദ്യാർഥിയുടെ ലൗവ് ലെറ്റര്‍.......💞💖
എന്‍റെ സ്വന്തം അമോണിയ കുട്ടിക്ക് ....💖.
പൊട്ടാസ്യം ചേട്ടന്‍ എഴുതുന്ന ...💕 പ്രൊസീജ്യര്‍.......💞💘 എങ്ങനെ ഈ റിയാക്ഷന്‍ തുടങ്ങണം എന്ന് എനിക്കറിയില്ല... വെളളത്തില്‍ വീണ സോഡിയംപോലെ... 💞💗 എന്‍റെ മനസ്സ് നിനക്കുവേണ്ടി നീറി നീറി പുകയുകയാണ്....!!!!!!💕💞
നിന്നെ ആദ്യം കണ്ടപ്പോള്‍ എന്‍റെ 💞 ഹൃദയം ground state ല്‍ നിന്നും exicted state ലേക്ക് പോയ്...💕.
ഇതുവരെ അതു തിരിച്ചുവന്നിട്ടില്ല....💞💘
A life without u is like a hydrocarbon without hybridisation.......💕💕
എന്‍റെ പീരിയോഡിക് ടേബിളിലെ 💓💓ഹൈഡ്രജന്‍ ആണു നീ...💗💗 ആസിഡില്‍ മെറ്റല്‍ ഇടുമ്പോള്‍ ഹൈഡ്രജനോടു ചെയ്യുന്നപോലെ നീ എന്നെ displace ചെയ്യരുത്... പ്ലീസ്സ്💕💕 അങ്ങനെ വന്നാല്‍ എന്‍റെ "flame test" നീ കാണേണ്ടിവരും...💖💖
💓💞 എന്ന് നിന്‍റെ സ്വന്തം....💖💘
നൈട്രജൻ..😘😉
Funny status for watsapp in malayalam text
ഇന്ന് ബാങ്കിലേക്ക് പണം മാറാൻ പോവുന്ന ആളുകൾ കൊണ്ടു പേവണ്ട സാധനങ്ങൾ
ID proof - aadhar / pan / passport
Bank account number
കുടി വെള്ളം - 4 bottle
ഉച്ച ഭക്ഷണം
കുട - ക്യൂ റോഡിൽ ആണ്
ഷീറ്റ് - ആവശ്യമെങ്കിൽ വിരിക്കാൻ
മരുന്നുകൾ - അത്യാവശ്യത്തിനുള്ള മരുന്നുകൾ
Mobile (Net) Recharge -
കപ്പലണ്ടി - 6 പേക്കറ്റ് (വലുത്.)
Mobile Head phone -
Power bank for Mobile -
വൈകുന്നേരം കഴിക്കാനുള്ള ലഘു ഭക്ഷണം
Biscuit
എത്ര ബുദ്ധിമുട്ടിയാലും തല കറങ്ങി വീണാലും
എല്ലാം രാജ്യത്തിന് വേണ്ടിയാണ് ചിന്ത (ഇത് വളരെ പ്രധാനം )
*പൊതുജന താൽപര്യാർത്ഥം പ്രസിദ്ധീകരിക്കുന്നത്.*
Friday, 11 November 2016
Funny rain status for watsapp in malayalam text
ヽ`ヽ`、.``、ヽ` 、ヽ`、ヽ`、``、`ヽ`、ヽヽヽ、 ヽ`ヽ``、ヽ``、
ヽ`、ヽ、ヽ`ヽ、、ヽ`、、ヽ`、.`ـ、ヽ`、、ヽ``☁、` ヽ、、ヽ`ヽ`、ヽ、 ``、ヽ`、、``、ヽ`` `、ヽ、、ヽ、``、ヽ、、ヽ、ヽ、 、ヽ``、ヽ、、ヽ` ヽヽ、ヽ、、ヽヽ、ヽ`、☁``、`ヽ`、ヽヽヽ、 ヽ☁`ヽ` `、ヽ ``、☁ヽ`、ヽ、ヽ`☁ヽ、、ヽ`、、ヽ`、.`ـ☁、ヽ`、、ヽ``☁、ヽ`ヽ、 ヽ`、☁``、`ヽ`、ヽヽヽ、ヽ☁`ヽ``、ヽ``、☁ヽ`、ヽ、ヽ`☁ ヽ、、ヽ`、、ヽ`、.`ـ☁、ヽ、、ヽ`ヽヽ、ヽ、、ヽヽ、ヽ`、☁``、`ヽ`、```、☁ヽ`、ヽ、ヽ`☁ヽ、、ヽ`、、ヽ`、.`ـ☁、ヽ`、、ヽ``☁、ヽ`ヽヽ`、☁``、`ヽ`、ヽヽヽ、 ヽ☁`ヽ``、ヽ``、☁ヽ`、ヽ、ヽ`☁ ヽ、ヽ` 、、ヽ``☁、ヽ`ヽ、、ヽ`ヽ`、ヽ、 ``、ヽ`、、``、ヽ`` `、```、☁ヽ`、ヽ、ヽ`☁ヽ、、ヽ`、、ヽ`、.`ـ☁、ヽ`、、ヽ``☁、ヽ`ヽヽ`、☁``、`ヽ`、ヽヽヽ、ヽ☁`ヽ``、ヽ``、☁ヽ`、ヽ、ヽ`☁`、ヽ、、ヽ、``、ヽ、、ヽ、 ヽ、 、ヽ`` 、ヽ、、ヽ`ヽヽ、ヽ、、ヽヽ 、ヽ`、☁``、`ヽ`、ヽヽヽ.
*എന്താ മഴയല്ലെ*
*ഒരു മിന്നല്‍ കൂടിആയാലോ*
*Double touch ചെയ്ത് നോക്ക്*
*പുതിയതാ തട്ടാന്‍ മറക്കല്ലെ*
😆😆😆😆😆😋😜
Thursday, 10 November 2016
Funny malayalam status for watsapp in malayalam text
നേരം വെളുത്ത് വാട്സാപ്പ് തുറന്ന് നോക്കിയപ്പോ കിട്ടിയ ചില മെസേജുകൾ. :D
കൈയിൽ പൈസ ഇല്ലാത്തത്തിൽ അഭിമാനം തോന്നിയ ഏക നിമിഷം😂
******************************
"എന്റെ കയ്യിൽ അഞ്ചിന്റെ പൈസയില്ലേ"ന്ന് പറഞ്ഞ് നടന്നവന്റെയൊക്കെ തനിനിറം അറിയാൻ നാളെ വല്ല ബാങ്കിന്റെ മുന്നിലും ചെന്ന് നോക്കിയാ മതി. ചില്ലറവാങ്ങാൻ ചാക്കുമായി വരുന്നത് കാണാം.😀
******************************
ഇന്നലെ 1000 രൂപ കടം ചോദിച്ചപ്പോൾ തരാത്തവൻ ഇപ്പോൾ ഇങ്ങോട്ട് വിളിച്ച് കടം വേണോ എന്ന് ചോദിക്കുന്നു... 😂😂
******************************
വേദനിക്കുന്ന കോടീശ്വരൻ എന്ന വാക്യത്തിന് അർത്ഥം വന്ന ദിവസം....
******************************
ഒരു ചെറിയ സംശയം, ഈ ബ്ലാക്ക് മണി 500ഉം 1000ഉം ആയി ചാക്കിൽ കെട്ടിയാണോ മുതലാളിമാർ സൂക്ഷിക്കുന്നത്.
******************************
അച്ഛനോട് 100 രൂപ കടം
ചോദിച്ചപ്പോൾ 500
തരാമെന്ന്..
എന്റെ കണ്ണ് നിറഞ്ഞു
പോയി
******************************
പകച്ചു പോയി ...
അറിയാതെ വൈറ്റില സിഗ്നൽ റെഡ് സിഗ്നൽ ക്രോസ്സ് ചെയ്തു ..
1000 കൊടുത്തപ്പോൾ പോലീസ് പറയുവാ
100 മതിയെന്ന് .
പകച്ചു പോയി .....
😂😂😂😂
******************************
അര്‍ദ്ധരാത്രി സ്വാതന്ത്രം
അര്‍ദ്ധരാത്രി എണ്ണവില വര്‍ദ്ധന
അര്‍ദ്ധരാത്രി നോട്ടുകള്‍ അസാധു.
ഈ രാജ്യത്ത് പട്ടാപകലൊരു പരിപാടിയും ഇല്ലേ?
******************************
.😀ബോധം തെളിഞ്ഞ ജയലളിതയുടെ ബോധം വീണ്ടും പോയി 😀😀
******************************
കുപ്പി പാട്ടാ പ്ലാസ്റ്റിക് പഴയ 1000 രൂപ 500 രൂപാ നോട്ടുകള്‍ കൊടുക്കാനുണ്ടോ ?
******************************
"ചേട്ടാ... ഒരു ഇരുപതിന്റെ ഐഡിയ കൂപ്പൺ..."
"ആയിരത്തിനു ചേഞ്ച് ഇല്ലല്ലോ മോനെ..."
"ബാക്കി ചേട്ടൻ വച്ചോ..."!!😄😄
******************************
അസാധു ആയതും അല്ലാത്തതുമായ എല്ലാ നോട്ടും ഞാൻ സ്വീകരിക്കുന്നതാണ്🤗
******************************
കെഎം മാണി പാലായിൽ ചക്ക വെട്ടിയിട്ട പോലെ വീണു കിടക്കുന്നതായി ഞങ്ങളുടെ റിപ്പോർട്ടർ ശാന്തൻ പുളിക്കൽ റിപ്പോർട്ട് ചെയ്യുന്നു
******************************
എവിടെടാ കോടീശ്വരൻമാർ😂
10 ന്റെയും 5 ന്റെയും നോട്ടുകൾ മാത്രമുള്ള ഞങ്ങളാണ് നാളെ മുതൽ കോടീശ്വരൻമാർ.. -
******************************
ഇന്ന് ധൈര്യമായി കിടന്ന് ഉറങ്ങാം 😅 കള്ളൻമാർ കേരൂലാ
.....
കേരിയാൽ നാളെ ഓനെ BANK ന്റ മുന്നിൽ നിന്ന് കിട്ടും
😂😂😂
******************************
നമ്മുടെ ആയിരത്തിന്റെയും💶 അഞ്ഞൂറിന്റേയും💷 നോട്ടിനെ കേന്ദ്ര സർക്കാർ മുത്തലാക്ക് ചൊല്ലി.
******************************
പണ്ടൊക്കെ പാതിരാത്രീല് പ്രേതത്തെ ആയിരുന്നു പേടി..
ഇപ്പൊ പ്രധാനമന്ത്രിയെയാ പേടിക്ക്ണത്.....
******************************
കള്ളപ്പണം പൊങ്ങുന്നതിന്റെ ചെറിയ ഒരു example വീട്ടിൽ സംഭവിച്ചു... wife പറയുകയാ...ചേട്ടാ എന്റെ കയ്യിൽ കുറച്ചു പൈസ ഉണ്ടെന്നു...😂😂😂
******************************
എല്ലാ നേർച്ച പെട്ടികളും പെട്ടന്ന് പൊളിക്കാൻ ഉത്തരവിട്ടു
പള്ളി മുക്രിക്ക⚒🛠⚔🗡🔪😂😂😂
******************************
ആരെങ്കിലും കുറച്ച് 100 ന്റെ നോട്ടുകൾ കടം തരുമോ??എന്റടുത്ത് 1000ത്തിന്റെ ഉള്ളൂ. മീൻ വാങ്ങാൻ പോണം😢😢😢😢
******************************
ഇന്ത്യയുടെ 1000, 500 കറന്‍സികള്‍ മാത്രമാണ് അസാധു ആകുന്നത് .കേരളത്തിന്‍റെ നോട്ടുകള്‍ക്ക് ബാധകമല്ല.. എന്ന് ഇ.പി ജയരാജന്‍.😜
******************************
നാളെയും മറ്റന്നാളും ബാർട്ടർ സിസ്റ്റമാണെന്ന് പറയാൻ പറഞ്ഞു😜😜😜
Funny status for watsapp in malayalam text
പരീക്ഷയ്ക്ക് തുണ്ട് വച്ച് കോപ്പിയടിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കാരണം.
👉🏿 ഒരു വക്കീലിൻ്റെ തന്ത്രവും, പട്ടാളക്കാരൻ്റെj ധൈര്യവും, ഡോക്ടറുടെ സൂക്ഷ്മതയും ഇതിന് ആവശ്യമാണ്.
👉🏿 എക്സാമിനറുടെ നീക്കങ്ങൾ ശ്രദ്ധയോടെ വീക്ഷിക്കണം.
👉🏿 ൈകയെത്തുന്നിടത്ത് കണ്ണും, കണ്ണെത്തുന്നിടത്ത് തുണ്ടും വേണം.
👉🏿 എക്സാമിനർ അടുത്തു വരുമ്പോൾ ഞാനൊന്നു മറിഞ്ഞില്ലേ രാമനാരയണാ എന്ന മട്ടിൽ ഇരിക്കാൻ പഠിക്കണം.
👉🏿 തൊട്ടടുത്ത് ഇരിക്കുന്നത് പെൺകുട്ടിയാണെങ്കിൽ അവൾ ഈ കോപ്പിയടി പ്രകൃയ നോക്കി ഇരിക്കാൻ സാധ്യതയുണ്ട്. ഞാൻ കോപി അടിക്കുന്നത് നോക്കല്ലെ പെങ്ങളെ എന്ന് അവളെ ആദ്യമേ ഉപദേശിക്കണം.
👉🏿 അടുത്തിരിക്കുന്ന തെണ്ടി പഠിപി സ്‌റ്റ് ആണെങ്കിൽ അവൻ മത്സരിച്ച് അഡീഷണൽ ഷിറ്റ് വാങ്ങാൻ സാധ്യതയുണ്ട്. എഴുന്നേൽക്കുന്നതിന് മുമ്പ് വാണിങ്ങ് തരാൻ അവനോട് ആദ്യം തന്നെ പറയണം.
👉🏿 പടിഞ്ഞാറു നിന്ന് വരുന്ന കാറ്റിനെ നമ്പരുത്. തുണ്ട് പാറി പോകാൻ ഇടയുണ്ട്.
👉🏿 ആക്രാന്തവും, ആവേശവും കാണിക്കരുത്.
👉🏿 എക്സാമിന റായി വരുന്ന അദ്ധ്യാപകനോട് പൂർണബഹുമാനം കാണി ക്കണം. കമൻ്റടി പാടില്ല. ഓവർ സ്മാർട്ട് പാടില്ല.
👉🏿 ആദ്യത്തെ അരമണിക്കൂറിൽ കോപ്പി അടി പാടില്ല. ഹാൾ ടിക്കറ്റ് ചെക്ക് ചെയ്യുമ്പോൾ പിടിക്കപ്പെടാൻ സാധ്യതയുണ്ട്.
👉🏿 തുണ്ടുകൾ ഒരു കാരണവശാലും ഷർട്ട് പോക്കറ്റിൽ ഇടരുത്.
👉🏿 എഴുതിയ തുണ്ടുകൾ പരീക്ഷയ്ക്ക് ഒരു മണിക്കൂർ മുമ്പ് രണ്ട് ആ വ്യർത്തി എങ്കിലും വായിച്ച് നോക്കണം.
👉🏿 എഴുതി കഴിഞ്ഞ തുണ്ടുകൾ കഴിവതും വേഗം ഒഴിവാക്കണം.
👉🏿 പിടിക്കപ്പെട്ടാൽ ടു ഹരിഹർ നഗറിൽ ജഗദീഷ് കരയുന്നത് പോലെ കരയണം. കരച്ചിലിനിടയിൽ എൻ്റെ ഭാവി എന്ന് 10 പ്രാവശ്യമെങ്കിലും പറയണം.
👉🏿 എന്നിട്ടും എക്സാമിനർ നിങ്ങളെ വിടുന്നില്ലെങ്കിൽ സാറിൻ്റെ പേര് എഴുതി വച്ച് ഞാൻ കടുംകൈ ചെയ്യും എന്ന് പറയുക.
👉🏿 എന്നിട്ടും .വിടുന്നില്ലെങ്കിൽ വിധി എന്ന് വിചാരിച്ച് സമാധാനിക്കുക.
പൊതു താൽപര്യർഥം ആൾ കേരള കോപ്പി അടി യുണിയൻ പ്രസിദ്ധീകരിക്കുന്നത്.