Thursday, 10 November 2016

Funny status for watsapp in malayalam text

പരീക്ഷയ്ക്ക് തുണ്ട് വച്ച് കോപ്പിയടിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കാരണം.

👉🏿 ഒരു വക്കീലിൻ്റെ തന്ത്രവും, പട്ടാളക്കാരൻ്റെj ധൈര്യവും, ഡോക്ടറുടെ സൂക്ഷ്മതയും ഇതിന് ആവശ്യമാണ്.

👉🏿 എക്സാമിനറുടെ നീക്കങ്ങൾ ശ്രദ്ധയോടെ വീക്ഷിക്കണം.

👉🏿 ൈകയെത്തുന്നിടത്ത് കണ്ണും, കണ്ണെത്തുന്നിടത്ത് തുണ്ടും വേണം.

👉🏿 എക്സാമിനർ അടുത്തു വരുമ്പോൾ ഞാനൊന്നു മറിഞ്ഞില്ലേ രാമനാരയണാ എന്ന മട്ടിൽ ഇരിക്കാൻ പഠിക്കണം.

👉🏿 തൊട്ടടുത്ത് ഇരിക്കുന്നത് പെൺകുട്ടിയാണെങ്കിൽ അവൾ ഈ കോപ്പിയടി പ്രകൃയ നോക്കി ഇരിക്കാൻ സാധ്യതയുണ്ട്. ഞാൻ കോപി അടിക്കുന്നത് നോക്കല്ലെ പെങ്ങളെ എന്ന് അവളെ ആദ്യമേ ഉപദേശിക്കണം.

👉🏿 അടുത്തിരിക്കുന്ന തെണ്ടി പഠിപി സ്‌റ്റ് ആണെങ്കിൽ അവൻ മത്സരിച്ച് അഡീഷണൽ ഷിറ്റ് വാങ്ങാൻ സാധ്യതയുണ്ട്. എഴുന്നേൽക്കുന്നതിന് മുമ്പ് വാണിങ്ങ് തരാൻ അവനോട് ആദ്യം തന്നെ പറയണം.

👉🏿 പടിഞ്ഞാറു നിന്ന് വരുന്ന കാറ്റിനെ നമ്പരുത്. തുണ്ട് പാറി പോകാൻ ഇടയുണ്ട്.

👉🏿 ആക്രാന്തവും, ആവേശവും കാണിക്കരുത്.

👉🏿 എക്സാമിന റായി വരുന്ന അദ്ധ്യാപകനോട് പൂർണബഹുമാനം കാണി ക്കണം. കമൻ്റടി പാടില്ല. ഓവർ സ്മാർട്ട് പാടില്ല.

👉🏿 ആദ്യത്തെ അരമണിക്കൂറിൽ കോപ്പി അടി പാടില്ല. ഹാൾ ടിക്കറ്റ് ചെക്ക് ചെയ്യുമ്പോൾ പിടിക്കപ്പെടാൻ സാധ്യതയുണ്ട്.

👉🏿 തുണ്ടുകൾ ഒരു കാരണവശാലും ഷർട്ട് പോക്കറ്റിൽ ഇടരുത്.

👉🏿 എഴുതിയ തുണ്ടുകൾ പരീക്ഷയ്ക്ക് ഒരു മണിക്കൂർ മുമ്പ് രണ്ട് ആ വ്യർത്തി എങ്കിലും വായിച്ച് നോക്കണം.

👉🏿 എഴുതി കഴിഞ്ഞ തുണ്ടുകൾ കഴിവതും വേഗം ഒഴിവാക്കണം.

👉🏿 പിടിക്കപ്പെട്ടാൽ ടു ഹരിഹർ നഗറിൽ ജഗദീഷ് കരയുന്നത് പോലെ കരയണം. കരച്ചിലിനിടയിൽ എൻ്റെ ഭാവി എന്ന് 10 പ്രാവശ്യമെങ്കിലും പറയണം.

👉🏿 എന്നിട്ടും എക്സാമിനർ നിങ്ങളെ വിടുന്നില്ലെങ്കിൽ സാറിൻ്റെ പേര് എഴുതി വച്ച് ഞാൻ കടുംകൈ ചെയ്യും എന്ന് പറയുക.

👉🏿 എന്നിട്ടും .വിടുന്നില്ലെങ്കിൽ വിധി എന്ന് വിചാരിച്ച് സമാധാനിക്കുക.

പൊതു താൽപര്യർഥം ആൾ കേരള കോപ്പി അടി യുണിയൻ പ്രസിദ്ധീകരിക്കുന്നത്.



EmoticonEmoticon