Showing posts with label centimence. Show all posts
Showing posts with label centimence. Show all posts

Saturday, 12 November 2016

Sad love status for watsapp in malayalam text

തിരിഞ്ഞു നോക്കാതെ പോയാലും എനിക്കറിയാം ആ മനസ്സിൽഎന്തോ ഒന്ന് ആഗ്രഹിക്കുന്നുണ്ടെന്ന്...... എന്നാ പിന്നെ അത് എന്താണെന്ന് കൂടി പറഞ്ഞൂടെ......


Real love status for watsapp in malayalam text

നിറയെ  സ്വപ്നങ്ങളും....  നിറങ്ങളും.....  പുഞ്ചിരികളും.....  നിറഞ്ഞൊരു  ഞാന്‍ ഉണ്ടായിരുന്നു ..😒 ഒരിക്കല്‍  എവിടെയാണ്  നഷ്ടമായതെന്ന് അറിയില്ല  ......  😢😔😔

💕💕💕ɱųɧąცąɬɧ 💕💕


Thursday, 10 November 2016

Sad status for watsapp in malayalam text

ടോയ്ലെറ്റ് പേപ്പറായും, കപ്പലണ്ടി പൊതിഞ്ഞും നോട്ടുകൾ ചിത്രികരിക്കുമ്പോൾ അതിലൊരു മുഖമുണ്ട് അതാരും മറക്കരുത്....😔😔😔


Wednesday, 9 November 2016

Sad love status for watsapp in malayalam text

മനസ്സ് കൊണ്ട്‌ സ്നേഹിച്ച ഒരു പെണ്ണ്  , ശരീരം കൊണ്ട് ഇട്ടേച്ചു അവൾ  പോകുമ്പോൾ , അവിടെ ബാക്കിയാവുന്ന ഒരു മനസ്സ് ഉണ്ട് , അവളുടെ എല്ലാം പതിഞ്ഞ ഒരു മനസ്സ് ,,, ആ മനസ്സ് പിന്നീട് ജീവിതത്തിൽ തേടി നോക്കുന്നത് ,, തന്നെ ഇട്ടേച്ചു പോയ അതേ ശരീരവും മുഖവും ആയിരിക്കും ,,,


Tuesday, 8 November 2016

Romantic sad status for watsapp in malayalam text

നീ എന്നെ ഇഷ്ടമല്ല എന്നു പറഞ്ഞാൽ ഇവിടെ ഒന്നും സംഭവിക്കില്ല😍...
ഭൂമി കുലുങ്ങില്ല
ലോകം അവസാനിക്കില്ല
എന്നാൽ ചിരിക്കാനും കരയാനും മറക്കുന്ന ഒരു ഹ്രദയം ഉണ്ട്..☹


Monday, 7 November 2016

Sad love status for watsapp in malayalam text

ഈ അകൽച്ചയിലും ഒരു സത്യമുണ്ട്‌ പെണ്ണേ  നമ്മൾ കണ്ട സ്വപ്നങ്ങൾ എല്ലാം നാളെ നമ്മളെ നോക്കി പുഞ്ചിരിക്കും എന്ന സത്യം
..... 😘😘


Saturday, 5 November 2016

Real love status for watsapp in malayalam text

*പരിഭവത്തിന്റെ അഗ്നി അണഞ്ഞ് തുടങ്ങിയെങ്കിൽ.. നീ എഴുതണം..മഷിയിട്ട കണ്ണുകളില് നീ ഒളിപ്പിച്ച എന്നോടുള്ള പ്രണയത്തെ കുറിച്ച്*


Alone status for watsapp in malayalam text

​വാട്ട്‌സ് ആപ്പിലും ഒറ്റപ്പെട്ട പോലെ.... 😔😔😔



എല്ലാവരുടെയും മെസ്സേജസ്  ഇടതു വശത്തു....

എന്റേത് മാത്രം വലതു വശത്തു......
.
.
.

Feeling alone.....
#whatsapp😞😞😞😞


Friday, 4 November 2016

Real love status for watsapp in malayalam text

മലയോരങ്ങളിൽ നിന്നും നീലകുറഞ്ഞികളും നിറമുള്ള പൂക്കളും, പിന്നെ ഒരു പൂ കുട നിറയെ ചുംബനങ്ങളും ഞാൻ നിനക്കായ് കൊണ്ടുവരും..

പാബ്ലോ നെരുദ


Wednesday, 2 November 2016

Centimence status for watsapp in malayalam text

ത്യാഗത്തിന്റെ കനൽ വഴികളിലൂടെ മുൻപേ നടന്നുപോയ പോരാളികൾ നമ്മോടു പറഞ്ഞൊരു വാക്കുണ്ട്‌ .....
*പൊരുതി മരിച്ചാലും തോറ്റു മടങ്ങരുത്‌*


Love status for watsapp in malayalam

കാത്തിരിപ്പ് അവസാനിക്കാത്തിടത്തോളം.. ഓർമ്മകൾ അവസാനിക്കാത്തിടത്തോളം.. എന്റെ പ്രണയം മരിക്കുന്നില്ല...
Dedicate 4 u👉🏼😘


Monday, 31 October 2016

എങ്ങനെയൊക്കെ ചിന്തിച്ചാലും love status for watsapp in malayalam

എങ്ങനെയൊക്കെ      ചിന്തിച്ചാലും    എല്ലാ   ചിന്തകളും  വന്ന് അവസാനിക്കുന്നത്    നിന്നിലാണല്ലൊ    പെണ്ണെ......😘😘😘


Love status for watsapp in malayalam text

സ്വാന്തമല്ലാത്ത ഒന്നിനെ സ്വന്തമാക്കാൻ ശ്രമിക്കുമ്പോൾ ഒന്നോർക്കുക.. ലോകത്തിന്റെ മറ്റൊരു കോണിൽ അതിന് മറ്റൊരു അവകാശി ഉണ്ടെന്ന സത്യം😥


Love status for watsapp in malayalam

ആകാശത്ത്... നിലാവില്ലാത്ത നാളുകൾ ഉണ്ട് ഭൂമിയിൽ...മഴയില്ലാത്ത ദിനങ്ങളും ഉണ്ട്....എന്നാൽ എന്റെ മനസ്സിൽ നിൻ ഓർമകൾ ഇല്ലാത്ത ഒരു നിമിഷം പോലും ഇല്ല........


Sunday, 30 October 2016

A sad love status for watsapp in malayalam text

പിരിഞ്ഞു നടക്കുമ്പോള്‍ അറിയാതെ ഒന്നുകൂടി തിരിഞ്ഞു നോക്കുന്നുണ്ടോ ,
എങ്കില്‍ അത് ഉള്ളിലെ സ്നേഹം കൊണ്ടായിരിക്കും ..


A relationship love status for watsapp in malayalam

" ഞാൻ തിരയുന്നത് നിന്റെ മൗനത്തെ അല്ല...
അതിൽ നീ ഒളിപ്പിച്ചു വെച്ച ഞാൻ കേൾക്കാന കൊതിക്കുന്ന ആ വാക്കുകൾ ആണ്..........@k


Funny love status for watsapp in malayalam text

ഭംഗിയുള്ള ഏത് പെൺകൊച്ചിനെ കണ്ടാലുംനീ ഇഷ്ടമാണെന്ന് പറയുമോഎന്നവൾ എന്നോട് ചോദിച്ചു.. ഞാനവളോട് പറഞ്ഞു; പറയും., പക്ഷേ എല്ലാ പെൺകുട്ടികളുടേയും മുഖം നിന്റെ പോലെആയിരികണമെന്ന് മാത്രം..


Funny love status for watsapp in malayalam text

ജീവിതം മുഴുവൻ താങ്ങായ് ഒരുത്തി👫 ഉണ്ടാവുമെന്ന് കരുതിയതാ...........
പക്ഷേ ജീവിതം മുഴുവൻ എനിക്കിട്ട് താങ്ങിയിട്ട് അവൾ അങ്ങു പോയി👣
😉😉😀😝


Miss you status for watsapp in malayalam

*ഒരു   വാക്കിനാൽ    തീരുന്ന  അർത്ഥമല്ല   MISS U   എന്ന   വാക്കിന് എനിക്കൊരു   സന്തോഷമോ  സങ്കടമോ  വരുന്ന   നിമിഷങ്ങളിൽ  അത്    പങ്കിടാൻ   കൂടെയുണ്ടെങ്കിൽ   എന്ന്    ആഗ്രഹിക്കുമ്പോളാണ്   ഞാൻ   നിന്നെ   ഒരു  പാട്   MISS ചെയ്യുന്നത്*


Saturday, 29 October 2016

എന്നോടുള്ള ഇഷ്ടം ഉള്ളിലൊതുക്കി sad love status for watsapp in malayalam

എന്നോടുള്ള ഇഷ്ടം ഉള്ളിലൊതുക്കി എന്നോട് നീ കാട്ടുന്ന ഈ അകൽച്ചയാണ് എൻ മനസിനെ വേദനിപ്പിക്കുന്നത്😔