Showing posts with label against girls. Show all posts
Showing posts with label against girls. Show all posts

Wednesday, 9 November 2016

Sad love status for watsapp in malayalam text

മനസ്സ് കൊണ്ട്‌ സ്നേഹിച്ച ഒരു പെണ്ണ്  , ശരീരം കൊണ്ട് ഇട്ടേച്ചു അവൾ  പോകുമ്പോൾ , അവിടെ ബാക്കിയാവുന്ന ഒരു മനസ്സ് ഉണ്ട് , അവളുടെ എല്ലാം പതിഞ്ഞ ഒരു മനസ്സ് ,,, ആ മനസ്സ് പിന്നീട് ജീവിതത്തിൽ തേടി നോക്കുന്നത് ,, തന്നെ ഇട്ടേച്ചു പോയ അതേ ശരീരവും മുഖവും ആയിരിക്കും ,,,


Monday, 7 November 2016

Funny love status for watsapp in malayalam text

അർത്ഥം ഇല്ലാത്ത ഒരു വാക്കിൻറെ അർത്ഥവും തേടിയുള്ള യാത്രയിലാണ് ഞാനിന്ന്.......... നിങ്ങൾക്കറിയുമോ????? ആ വാക്കിൻറെ അർത്ഥം........... സ്നേഹം എന്ന വാക്കിൻറെ അർത്ഥം........??????


Monday, 31 October 2016

Funny love status for watsapp in malayalam text

ഒരുതവണ പറഞ്ഞിട്ട്അംഗീകരിക്കാത്തവരോട്വീണ്ടും വീണ്ടുംഅതുതന്നെ പറയാന്പോകരുത്, ഒഴിവാക്കിവിട്ടേക്കണംlove


Sunday, 30 October 2016

Funny love status for watsapp in malayalam text



നിന്നെക്കാൾ മൊഞ്ചുള്ളതിനെ ഒരുപാട് കണ്ടിട്ടുണ്ട് ..... പക്ഷെ ഉപ്പോളം വരിലല്ലോ ഉപ്പിലട്ടത്.... 😎. സബരോങ്കി സിന്തകി ജോ കഭി കതം ഹോ ജാത്തി ഹേ ഹോ ഹാം .....😍😍 അവൾ ഫ്ലാറ്റ്  😂😂😘


Funny love status for watsapp in malayalam text

ജീവിതം മുഴുവൻ താങ്ങായ് ഒരുത്തി👫 ഉണ്ടാവുമെന്ന് കരുതിയതാ...........
പക്ഷേ ജീവിതം മുഴുവൻ എനിക്കിട്ട് താങ്ങിയിട്ട് അവൾ അങ്ങു പോയി👣
😉😉😀😝


Friday, 28 October 2016

നമ്മളെ ഒഴിവാക്കി പോകുന്നവരെ ഒ general fact status for watsapp

നമ്മളെ ഒഴിവാക്കി പോകുന്നവരെ ഒരിക്കലും പിടിച്ചു നിർത്താൻ ശ്രമിക്കരുതു,,കാരണം പിടിച്ചു വാങ്ങുന്ന സ്നേഹം ഒരിക്കലും നിലനിൽക്കില്ല അത് സൗഹ്യദമായാലും പ്രണയമായാലും


മറ്റെരു ജീവിതത്തിലേക്ക് നീ കടന്നു sad love status for watsapp in malayalam

"മറ്റെരു ജീവിതത്തിലേക്ക്  നീ കടന്നു കഴിഞ്ഞാൽ 
ചിലപ്പോൾ നിനക്ക് പറഞ്ഞ് ചിരിക്കാനുള്ള തമാശ മാത്രമാകും ഞാൻ".......