Showing posts with label angry status. Show all posts
Showing posts with label angry status. Show all posts

Sunday, 30 October 2016

Funny angry status for watsapp in malayalam

കൂടെ നിന്നവനു൦ എതിരെ നിന്നവനു൦ ഒന്നായി...ഇപ്പോ ഒരു കാര്യ൦ ഉറപ്പായ്..
.. കഥയിലെ വില്ലൻ ഞാൻ തന്നെ......💚👊💚
നിന്നെ സന്തോഷിപ്പിക്കുന്ന
എന്തിനോടും എനിക്ക് സ്നേഹമാണ് അതെന്ടെ മരണമാണെങ്കിൽ പോലും.....
🌹പ്രണയ 🍃  വർണണം 🍁


Funny love status for watsapp in malayalam text

ഭംഗിയുള്ള ഏത് പെൺകൊച്ചിനെ കണ്ടാലുംനീ ഇഷ്ടമാണെന്ന് പറയുമോഎന്നവൾ എന്നോട് ചോദിച്ചു.. ഞാനവളോട് പറഞ്ഞു; പറയും., പക്ഷേ എല്ലാ പെൺകുട്ടികളുടേയും മുഖം നിന്റെ പോലെആയിരികണമെന്ന് മാത്രം..


Funny love status for watsapp in malayalam text

ജീവിതം മുഴുവൻ താങ്ങായ് ഒരുത്തി👫 ഉണ്ടാവുമെന്ന് കരുതിയതാ...........
പക്ഷേ ജീവിതം മുഴുവൻ എനിക്കിട്ട് താങ്ങിയിട്ട് അവൾ അങ്ങു പോയി👣
😉😉😀😝


Thursday, 27 October 2016

ഇര തേടി വരുന്ന കീടാണു🐛 കെണി തേടി angry status for watsapp in malayalam

ഇര തേടി വരുന്ന കീടാണു🐛 കെണി തേടി വരില്ല
അതിനെ അതിന്റെ മാളത്തില്‍ പോയി കൊല്ലണം 🔪
അതാണു ക്ലോസറ്റിലെ നിയമം‼