Showing posts with label new generation. Show all posts
Showing posts with label new generation. Show all posts

Tuesday, 31 January 2017

Funny malayalam status for watsapp in malayalam

അടുപ്പതു വെച്ച കുക്കറും
👧🏻പെണ്ണുങ്ങളോട് പറയുന്ന
രഹസ്യവും

   ഒരുപോലെയാണ്

5 മിനുട്ട് കഴിഞ്ഞാൽ എല്ലാവരും അറിയും 😂😂


Saturday, 12 November 2016

Funny chemistry status for watsapp in malayalam text

💗💕  കെമിസ്ട്രി തലക്ക് പിടിച്ച ഒരു വിദ്യാർഥിയുടെ ലൗവ് ലെറ്റര്‍.......💞💖


എന്‍റെ സ്വന്തം അമോണിയ കുട്ടിക്ക് ....💖.
പൊട്ടാസ്യം ചേട്ടന്‍ എഴുതുന്ന ...💕 പ്രൊസീജ്യര്‍.......💞💘 എങ്ങനെ ഈ റിയാക്ഷന്‍ തുടങ്ങണം എന്ന് എനിക്കറിയില്ല... വെളളത്തില്‍ വീണ സോഡിയംപോലെ... 💞💗 എന്‍റെ മനസ്സ് നിനക്കുവേണ്ടി നീറി നീറി പുകയുകയാണ്....!!!!!!💕💞
നിന്നെ ആദ്യം കണ്ടപ്പോള്‍ എന്‍റെ 💞 ഹൃദയം ground state ല്‍ നിന്നും exicted state ലേക്ക് പോയ്...💕.
ഇതുവരെ അതു തിരിച്ചുവന്നിട്ടില്ല....💞💘
A life without u is like a hydrocarbon without  hybridisation.......💕💕
എന്‍റെ പീരിയോഡിക് ടേബിളിലെ 💓💓ഹൈഡ്രജന്‍ ആണു നീ...💗💗 ആസിഡില്‍ മെറ്റല്‍ ഇടുമ്പോള്‍ ഹൈഡ്രജനോടു ചെയ്യുന്നപോലെ നീ എന്നെ  displace ചെയ്യരുത്... പ്ലീസ്സ്‌💕💕 അങ്ങനെ വന്നാല്‍ എന്‍റെ "flame test" നീ കാണേണ്ടിവരും...💖💖


  💓💞  എന്ന് നിന്‍റെ സ്വന്തം....💖💘
                                       നൈട്രജൻ..😘😉


Thursday, 10 November 2016

Funny status for watsapp in malayalam text

പരീക്ഷയ്ക്ക് തുണ്ട് വച്ച് കോപ്പിയടിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കാരണം.

👉🏿 ഒരു വക്കീലിൻ്റെ തന്ത്രവും, പട്ടാളക്കാരൻ്റെj ധൈര്യവും, ഡോക്ടറുടെ സൂക്ഷ്മതയും ഇതിന് ആവശ്യമാണ്.

👉🏿 എക്സാമിനറുടെ നീക്കങ്ങൾ ശ്രദ്ധയോടെ വീക്ഷിക്കണം.

👉🏿 ൈകയെത്തുന്നിടത്ത് കണ്ണും, കണ്ണെത്തുന്നിടത്ത് തുണ്ടും വേണം.

👉🏿 എക്സാമിനർ അടുത്തു വരുമ്പോൾ ഞാനൊന്നു മറിഞ്ഞില്ലേ രാമനാരയണാ എന്ന മട്ടിൽ ഇരിക്കാൻ പഠിക്കണം.

👉🏿 തൊട്ടടുത്ത് ഇരിക്കുന്നത് പെൺകുട്ടിയാണെങ്കിൽ അവൾ ഈ കോപ്പിയടി പ്രകൃയ നോക്കി ഇരിക്കാൻ സാധ്യതയുണ്ട്. ഞാൻ കോപി അടിക്കുന്നത് നോക്കല്ലെ പെങ്ങളെ എന്ന് അവളെ ആദ്യമേ ഉപദേശിക്കണം.

👉🏿 അടുത്തിരിക്കുന്ന തെണ്ടി പഠിപി സ്‌റ്റ് ആണെങ്കിൽ അവൻ മത്സരിച്ച് അഡീഷണൽ ഷിറ്റ് വാങ്ങാൻ സാധ്യതയുണ്ട്. എഴുന്നേൽക്കുന്നതിന് മുമ്പ് വാണിങ്ങ് തരാൻ അവനോട് ആദ്യം തന്നെ പറയണം.

👉🏿 പടിഞ്ഞാറു നിന്ന് വരുന്ന കാറ്റിനെ നമ്പരുത്. തുണ്ട് പാറി പോകാൻ ഇടയുണ്ട്.

👉🏿 ആക്രാന്തവും, ആവേശവും കാണിക്കരുത്.

👉🏿 എക്സാമിന റായി വരുന്ന അദ്ധ്യാപകനോട് പൂർണബഹുമാനം കാണി ക്കണം. കമൻ്റടി പാടില്ല. ഓവർ സ്മാർട്ട് പാടില്ല.

👉🏿 ആദ്യത്തെ അരമണിക്കൂറിൽ കോപ്പി അടി പാടില്ല. ഹാൾ ടിക്കറ്റ് ചെക്ക് ചെയ്യുമ്പോൾ പിടിക്കപ്പെടാൻ സാധ്യതയുണ്ട്.

👉🏿 തുണ്ടുകൾ ഒരു കാരണവശാലും ഷർട്ട് പോക്കറ്റിൽ ഇടരുത്.

👉🏿 എഴുതിയ തുണ്ടുകൾ പരീക്ഷയ്ക്ക് ഒരു മണിക്കൂർ മുമ്പ് രണ്ട് ആ വ്യർത്തി എങ്കിലും വായിച്ച് നോക്കണം.

👉🏿 എഴുതി കഴിഞ്ഞ തുണ്ടുകൾ കഴിവതും വേഗം ഒഴിവാക്കണം.

👉🏿 പിടിക്കപ്പെട്ടാൽ ടു ഹരിഹർ നഗറിൽ ജഗദീഷ് കരയുന്നത് പോലെ കരയണം. കരച്ചിലിനിടയിൽ എൻ്റെ ഭാവി എന്ന് 10 പ്രാവശ്യമെങ്കിലും പറയണം.

👉🏿 എന്നിട്ടും എക്സാമിനർ നിങ്ങളെ വിടുന്നില്ലെങ്കിൽ സാറിൻ്റെ പേര് എഴുതി വച്ച് ഞാൻ കടുംകൈ ചെയ്യും എന്ന് പറയുക.

👉🏿 എന്നിട്ടും .വിടുന്നില്ലെങ്കിൽ വിധി എന്ന് വിചാരിച്ച് സമാധാനിക്കുക.

പൊതു താൽപര്യർഥം ആൾ കേരള കോപ്പി അടി യുണിയൻ പ്രസിദ്ധീകരിക്കുന്നത്.


Modi funny status for watsapp in malayalam text

500.1000 രൂപ നോട്ടുകള്‍ നിരോധിച്ചതിനാല്‍ നാളെ നടക്കുന്ന കല്യാണങ്ങളില്‍ ആരും തന്നെ  നോട്ടുകള്‍ കവറിലാക്കി നല്‍കി ബുദ്ധിമുട്ടിക്കരുതെന്ന് വീട്ടുകാര്‍ അറിയിച്ചു😇😇😇


Dulkar salman status for watsapp in malayalam text

നാളെ കോഴിക്കോട്ടേ സ്കൂളുകളിലും , കോളേജുകളിലും അറ്റൻഡൻസ്‌ ഷോർട്ടേജ്‌ എന്താന്ന് ആരേലും ചോദിച്ചാൽ പത്തര മണിക്ക്‌ തൊണ്ടയാട്‌ ബൈപ്പാസിൽ ഒരു *ജിന്ന്* ഇറങ്ങീന്ന് പറഞ്ഞാൽ മതി 😎

ദുൽഖറിക്ക നാളെ നമ്മുടെ കോഴിക്കോടിൽ 😍😍🙌🏻


Wednesday, 9 November 2016

Funny status for watsapp in malayalam text

എല്ലാവർക്കും ഒരു സന്തോഷവാർത്ത...!

അസാധുവായ
1000/500 രൂപാ നോട്ടുകൾ
ഞാൻ സ്വീകരിക്കുന്നതാണ്...

Malayalamdailystatus.blogspot.in


Mohanlal funny status for watsapp in malayalam text

ഇപ്പഴാ ലാലേട്ടൻ ആറാൻതബുരാനിൽ പറഞ്ഞതു ഓർമ്മ വന്നത്..
"നോട്ട് കെട്ടുകൾക്ക് കടലാസിൻ്റെ വിലപോലും ഇല്ലാത്ത ഒരു ദിവസം വരും അന്നേ നീയെല്ലാം പഠിക്കു.."🙆🏻‍♂🙆🏻🙆🏻‍♂🙆🏻‍♂🙆🏻