Showing posts with label funny short note. Show all posts
Showing posts with label funny short note. Show all posts

Wednesday, 28 December 2016

Funny sad love status for watsapp in malayalam text

#പ്രേമം പൊട്ടിയ #ചങ്ങാതി_ബ്ലേഡ് കൊണ്ട്
അവളുടെ പേര് കയ്യില് എഴുതി
#പൊട്ടിക്കരഞ്ഞു  ഞാൻ : #എന്തിനാടാ നീ കരയുന്നേ? :(

ചങ്ങാതി:#സ്പെല്ലിംഗ് തെറ്റിപ്പോയി #അളിയാ :D😁


Saturday, 12 November 2016

Funny chemistry status for watsapp in malayalam text

💗💕  കെമിസ്ട്രി തലക്ക് പിടിച്ച ഒരു വിദ്യാർഥിയുടെ ലൗവ് ലെറ്റര്‍.......💞💖


എന്‍റെ സ്വന്തം അമോണിയ കുട്ടിക്ക് ....💖.
പൊട്ടാസ്യം ചേട്ടന്‍ എഴുതുന്ന ...💕 പ്രൊസീജ്യര്‍.......💞💘 എങ്ങനെ ഈ റിയാക്ഷന്‍ തുടങ്ങണം എന്ന് എനിക്കറിയില്ല... വെളളത്തില്‍ വീണ സോഡിയംപോലെ... 💞💗 എന്‍റെ മനസ്സ് നിനക്കുവേണ്ടി നീറി നീറി പുകയുകയാണ്....!!!!!!💕💞
നിന്നെ ആദ്യം കണ്ടപ്പോള്‍ എന്‍റെ 💞 ഹൃദയം ground state ല്‍ നിന്നും exicted state ലേക്ക് പോയ്...💕.
ഇതുവരെ അതു തിരിച്ചുവന്നിട്ടില്ല....💞💘
A life without u is like a hydrocarbon without  hybridisation.......💕💕
എന്‍റെ പീരിയോഡിക് ടേബിളിലെ 💓💓ഹൈഡ്രജന്‍ ആണു നീ...💗💗 ആസിഡില്‍ മെറ്റല്‍ ഇടുമ്പോള്‍ ഹൈഡ്രജനോടു ചെയ്യുന്നപോലെ നീ എന്നെ  displace ചെയ്യരുത്... പ്ലീസ്സ്‌💕💕 അങ്ങനെ വന്നാല്‍ എന്‍റെ "flame test" നീ കാണേണ്ടിവരും...💖💖


  💓💞  എന്ന് നിന്‍റെ സ്വന്തം....💖💘
                                       നൈട്രജൻ..😘😉


Funny status for watsapp in malayalam text

ഇന്ന് ബാങ്കിലേക്ക് പണം മാറാൻ പോവുന്ന ആളുകൾ കൊണ്ടു പേവണ്ട സാധനങ്ങൾ

ID proof - aadhar / pan / passport

Bank account number

കുടി വെള്ളം - 4 bottle

ഉച്ച ഭക്ഷണം

കുട - ക്യൂ റോഡിൽ ആണ്

ഷീറ്റ് - ആവശ്യമെങ്കിൽ വിരിക്കാൻ

മരുന്നുകൾ - അത്യാവശ്യത്തിനുള്ള മരുന്നുകൾ

Mobile (Net) Recharge -

കപ്പലണ്ടി - 6 പേക്കറ്റ് (വലുത്.)

Mobile Head phone -

Power bank for Mobile -

വൈകുന്നേരം കഴിക്കാനുള്ള ലഘു ഭക്ഷണം

Biscuit

എത്ര ബുദ്ധിമുട്ടിയാലും തല കറങ്ങി വീണാലും
എല്ലാം രാജ്യത്തിന് വേണ്ടിയാണ് ചിന്ത (ഇത് വളരെ പ്രധാനം )

*പൊതുജന താൽപര്യാർത്ഥം പ്രസിദ്ധീകരിക്കുന്നത്.*


Friday, 11 November 2016

Funny rain status for watsapp in malayalam text

ヽ`ヽ`、.``、ヽ` 、ヽ`、ヽ`、``、`ヽ`、ヽヽヽ、 ヽ`ヽ``、ヽ``、
ヽ`、ヽ、ヽ`ヽ、、ヽ`、、ヽ`、.`ـ、ヽ`、、ヽ``☁、` ヽ、、ヽ`ヽ`、ヽ、 ``、ヽ`、、``、ヽ`` `、ヽ、、ヽ、``、ヽ、、ヽ、ヽ、 、ヽ``、ヽ、、ヽ` ヽヽ、ヽ、、ヽヽ、ヽ`、☁``、`ヽ`、ヽヽヽ、 ヽ☁`ヽ` `、ヽ ``、☁ヽ`、ヽ、ヽ`☁ヽ、、ヽ`、、ヽ`、.`ـ☁、ヽ`、、ヽ``☁、ヽ`ヽ、 ヽ`、☁``、`ヽ`、ヽヽヽ、ヽ☁`ヽ``、ヽ``、☁ヽ`、ヽ、ヽ`☁ ヽ、、ヽ`、、ヽ`、.`ـ☁、ヽ、、ヽ`ヽヽ、ヽ、、ヽヽ、ヽ`、☁``、`ヽ`、```、☁ヽ`、ヽ、ヽ`☁ヽ、、ヽ`、、ヽ`、.`ـ☁、ヽ`、、ヽ``☁、ヽ`ヽヽ`、☁``、`ヽ`、ヽヽヽ、 ヽ☁`ヽ``、ヽ``、☁ヽ`、ヽ、ヽ`☁ ヽ、ヽ` 、、ヽ``☁、ヽ`ヽ、、ヽ`ヽ`、ヽ、 ``、ヽ`、、``、ヽ`` `、```、☁ヽ`、ヽ、ヽ`☁ヽ、、ヽ`、、ヽ`、.`ـ☁、ヽ`、、ヽ``☁、ヽ`ヽヽ`、☁``、`ヽ`、ヽヽヽ、ヽ☁`ヽ``、ヽ``、☁ヽ`、ヽ、ヽ`☁`、ヽ、、ヽ、``、ヽ、、ヽ、 ヽ、 、ヽ`` 、ヽ、、ヽ`ヽヽ、ヽ、、ヽヽ 、ヽ`、☁``、`ヽ`、ヽヽヽ.
*എന്താ മഴയല്ലെ*
*ഒരു മിന്നല്‍ കൂടിആയാലോ*
*Double touch ചെയ്ത് നോക്ക്*

*പുതിയതാ തട്ടാന്‍ മറക്കല്ലെ*
😆😆😆😆😆😋😜


Thursday, 10 November 2016

Funny short note for watsapp in malayalam text

ചെറുപ്പത്തിൽ കൂട്ടുകാർ എന്നോട് ചോദിച്ചു: ആയിരമാണോ തെള്ളായിരമാണോ വലുത്?

നിഷ്കളങ്കനായ ഞാൻ പറഞ്ഞു: തൊള്ളായിരം.

അപ്പോൾ അവരെന്നെ കളിയാക്കി ചിരിച്ചു.

കാലം പിന്നെയും കടന്ന് പോയി.

നീണ്ട കാത്തിരിപ്പിന് ശേഷം......

2016 നവംബർ 9.

എല്ലാവരും എന്റെ ഉത്തരം ശരിയാണെന്ന് വിധിച്ചു.

😜😜.        
                                                Shaa


Funny malayalam status for watsapp in malayalam text

നേരം വെളുത്ത് വാട്സാപ്പ് തുറന്ന് നോക്കിയപ്പോ കിട്ടിയ ചില മെസേജുകൾ. :D

                      
കൈയിൽ പൈസ ഇല്ലാത്തത്തിൽ അഭിമാനം തോന്നിയ ഏക നിമിഷം😂   

******************************              
"എന്റെ കയ്യിൽ അഞ്ചിന്റെ പൈസയില്ലേ"ന്ന് പറഞ്ഞ് നടന്നവന്റെയൊക്കെ തനിനിറം അറിയാൻ നാളെ വല്ല ബാങ്കിന്റെ മുന്നിലും ചെന്ന് നോക്കിയാ മതി. ചില്ലറവാങ്ങാൻ ചാക്കുമായി വരുന്നത് കാണാം.😀  
******************************
                    
ഇന്നലെ 1000 രൂപ കടം ചോദിച്ചപ്പോൾ തരാത്തവൻ ഇപ്പോൾ ഇങ്ങോട്ട് വിളിച്ച് കടം വേണോ എന്ന് ചോദിക്കുന്നു... 😂😂                       
******************************

വേദനിക്കുന്ന കോടീശ്വരൻ എന്ന വാക്യത്തിന് അർത്ഥം വന്ന ദിവസം....
******************************
                                                                                               
ഒരു ചെറിയ സംശയം, ഈ ബ്ലാക്ക് മണി 500ഉം 1000ഉം  ആയി ചാക്കിൽ കെട്ടിയാണോ മുതലാളിമാർ സൂക്ഷിക്കുന്നത്.       
******************************
അച്ഛനോട് 100 രൂപ കടം
ചോദിച്ചപ്പോൾ 500
തരാമെന്ന്..
എന്റെ കണ്ണ് നിറഞ്ഞു
പോയി                       
******************************
പകച്ചു പോയി ...

അറിയാതെ വൈറ്റില സിഗ്നൽ റെഡ് സിഗ്നൽ ക്രോസ്സ് ചെയ്തു ..
1000 കൊടുത്തപ്പോൾ പോലീസ് പറയുവാ
100 മതിയെന്ന് .
പകച്ചു പോയി .....
😂😂😂😂
******************************
അര്‍ദ്ധരാത്രി സ്വാതന്ത്രം
അര്‍ദ്ധരാത്രി എണ്ണവില വര്‍ദ്ധന
അര്‍ദ്ധരാത്രി നോട്ടുകള്‍ അസാധു.
ഈ രാജ്യത്ത് പട്ടാപകലൊരു പരിപാടിയും ഇല്ലേ?                                               
******************************

.😀ബോധം തെളിഞ്ഞ ജയലളിതയുടെ ബോധം വീണ്ടും പോയി 😀😀                       
******************************
കുപ്പി പാട്ടാ പ്ലാസ്റ്റിക് പഴയ 1000 രൂപ 500 രൂപാ നോട്ടുകള്‍ കൊടുക്കാനുണ്ടോ ?                       
******************************

"ചേട്ടാ... ഒരു ഇരുപതിന്റെ ഐഡിയ കൂപ്പൺ..."

"ആയിരത്തിനു ചേഞ്ച് ‌ ഇല്ലല്ലോ മോനെ..."

"ബാക്കി ചേട്ടൻ വച്ചോ..."!!😄😄                                               
******************************

അസാധു ആയതും അല്ലാത്തതുമായ എല്ലാ നോട്ടും ഞാൻ സ്വീകരിക്കുന്നതാണ്🤗                       
******************************

കെഎം മാണി പാലായിൽ ചക്ക വെട്ടിയിട്ട പോലെ വീണു കിടക്കുന്നതായി ഞങ്ങളുടെ റിപ്പോർട്ടർ ശാന്തൻ പുളിക്കൽ റിപ്പോർട്ട് ചെയ്യുന്നു                       
******************************
എവിടെടാ കോടീശ്വരൻമാർ😂

10 ന്റെയും 5 ന്റെയും നോട്ടുകൾ മാത്രമുള്ള ഞങ്ങളാണ് നാളെ മുതൽ കോടീശ്വരൻമാർ.. -                       
******************************
ഇന്ന് ധൈര്യമായി കിടന്ന് ഉറങ്ങാം 😅 കള്ളൻമാർ കേരൂലാ
.....
കേരിയാൽ നാളെ  ഓനെ  BANK ന്റ  മുന്നിൽ നിന്ന് കിട്ടും

😂😂😂                                               
******************************
നമ്മുടെ ആയിരത്തിന്റെയും💶 അഞ്ഞൂറിന്റേയും💷 നോട്ടിനെ കേന്ദ്ര സർക്കാർ മുത്തലാക്ക് ചൊല്ലി.                       
******************************

പണ്ടൊക്കെ പാതിരാത്രീല് പ്രേതത്തെ ആയിരുന്നു പേടി..
ഇപ്പൊ പ്രധാനമന്ത്രിയെയാ പേടിക്ക്ണത്.....                       
******************************

കള്ളപ്പണം പൊങ്ങുന്നതിന്റെ ചെറിയ ഒരു example വീട്ടിൽ സംഭവിച്ചു... wife പറയുകയാ...ചേട്ടാ എന്റെ കയ്യിൽ കുറച്ചു പൈസ ഉണ്ടെന്നു...😂😂😂                       
******************************
എല്ലാ നേർച്ച പെട്ടികളും പെട്ടന്ന് പൊളിക്കാൻ  ഉത്തരവിട്ടു

പള്ളി മുക്രിക്ക⚒🛠⚔🗡🔪😂😂😂
          
******************************
ആരെങ്കിലും കുറച്ച് 100 ന്റെ നോട്ടുകൾ കടം തരുമോ??എന്റടുത്ത് 1000ത്തിന്റെ ഉള്ളൂ. മീൻ വാങ്ങാൻ പോണം😢😢😢😢
          
******************************
ഇന്ത്യയുടെ 1000, 500 കറന്‍സികള്‍ മാത്രമാണ് അസാധു ആകുന്നത് .കേരളത്തിന്‍റെ നോട്ടുകള്‍ക്ക് ബാധകമല്ല.. എന്ന് ഇ.പി ജയരാജന്‍.😜
          
******************************

നാളെയും മറ്റന്നാളും ബാർട്ടർ സിസ്റ്റമാണെന്ന് പറയാൻ പറഞ്ഞു😜😜😜


Funny status for watsapp in malayalam text

😂😂😂😂നാട്ടിലേക്ക് വിളിച്ചപ്പോ പറയാ ക്യാഷ് 💷💶 അയക്കണ്ടാന്ന് ..... ജീവിതത്തിൽ ആദ്യമായി കേൾക്കുന്ന ആ വാക്ക് ഞാൻ റിങ്ടോൺ ആക്കി ...എന്താ ഒരു സുഖം അത് വീണ്ടും കേൾക്കാൻ ...😂😂😂😂