Showing posts with label old memories. Show all posts
Showing posts with label old memories. Show all posts

Thursday, 10 November 2016

Funny short note for watsapp in malayalam text

ചെറുപ്പത്തിൽ കൂട്ടുകാർ എന്നോട് ചോദിച്ചു: ആയിരമാണോ തെള്ളായിരമാണോ വലുത്?

നിഷ്കളങ്കനായ ഞാൻ പറഞ്ഞു: തൊള്ളായിരം.

അപ്പോൾ അവരെന്നെ കളിയാക്കി ചിരിച്ചു.

കാലം പിന്നെയും കടന്ന് പോയി.

നീണ്ട കാത്തിരിപ്പിന് ശേഷം......

2016 നവംബർ 9.

എല്ലാവരും എന്റെ ഉത്തരം ശരിയാണെന്ന് വിധിച്ചു.

😜😜.        
                                                Shaa


Saturday, 5 November 2016

Missing old memories status for watsapp in malayalam text

*സ്ക്കൂൾ* *കലാലയത്തിലെ*                
                  *ഓർമ്മകൾ*

1 . അറിഞ്ഞിട്ടും പറായാതെ പോയ ഇഷ്ടം ...  💕😭

2. പറഞ്ഞിട്ടു അറിയാതെ പോയ പ്രണയം..😅

3. നിഴലായി കൂടെ നിന്ന സൗഹൃദങ്ങൾ...

4. കുടെ നിന്നിട്ട് പണി തന്ന സുഹൃത്തുക്കൾ...😠

5. ആ ആരെയോ കാണാൻ വേണ്ടി അങ്ങോട്ടുമിങ്ങോട്ടു നടന്നു തീർത്ത ഇടനാഴികൾ..😍😍

6. എഴുതി തീരാത്ത അസൈൻമെന്റുകൾ... 😡😡

7. പറഞ്ഞു തീരാത്ത സെമിനാറുകൾ...😠

8. എഴുതിയിട്ടുകിട്ടാത്ത ഇന്റേണലുകൾ..😈

9. മടുത്തിട്ടും നിർത്താത്ത ക്ലാസുകൾ...😨

10. സുഹൃത്തിനെ കൊണ്ടു പറയിച്ചു വാങ്ങിയ പ്രസന്റുകൾ....😃

11. ഇത് വരെ കണ്ടിട്ടില്ലത്ത സിലബസുകൾ...😆

12. ക്ലാസിനിടിയിൽ പിൻബെഞ്ചിയിലെ കളികൾ....😀😃

13. എഴുതിട്ടു പുരോഗതിയില്ലാത്ത ഇംപ്രൂവ്മെന്റുകൾ...😲😰

14. നന്നാവില്ലെന്നറിഞ്ഞിഷ്ട്ര ഉപദേശം നിർത്താത്ത അധ്യാപകർ....😜

15. മലർക്കെ തുറന്നിട്ട പുസ്തകങ്ങൾ..😵

16. ലൈബ്രറിയിലേക്കുള്ള വഴിയറിയാത്ത ഒരു പറ്റം വിദ്യാർത്ഥികൾ...😒

17. ഗ്യാംഗ് ടീമുകൾ കെണ്ട് നിറഞ്ഞ ചുമരുകൾ ... 😎

18. പ്രണയിനിയോട് വിവാഹ സദ്യ കഴിച്ച് പകരം ചോദിച്ച നിരാശ കാമുകന്മാർ...😭😭

19. വീതം വെച്ചു കഴിച്ച ലെൻചു ബോക്സുകൾ... 😃😃

20. ഒത്തിരി പേരെ കരയിച്ച റിസൾട്ടുകൾ....😢😅😰😭

21. ഒരുപാട് പ്രണയ സല്ലപങ്ങൾ ഒളിച്ച് കേട്ട മരങ്ങൾ...🌳🌳

             *സ്ക്കൂൾ ജീവിതം* നിങ്ങളുടെ
              ഓർമ്മയിൽ ഉണ്ടെങ്കിൽ
               നിങ്ങളുടെ സുഹൃത്തുക്കൾക്ക്
                           *Share* ചെയ്യുക


Wednesday, 2 November 2016

Love old memories status for watsapp in malayalam

തിളക്കമാർന്ന പ്രണയക്കാഴ്ച്ചകൾക്കിപ്പുറം ഒളിച്ചിരുന്ന വിരഹവും വന്നൂ.., സ്വന്തമെന്ന് പറയാൻ മിച്ചമായത് 'ഒത്തിരി ഓർമ്മകളും മിഴിനീർത്തുള്ളികളും' മാത്രം..


Wednesday, 26 October 2016

മകന് : അമ്മേ, അമ്മയുടെ വയറിനകത്ത് എന്താ ?funny short note, funny status, sasi story, old memories, for watsapp in malayalam


മകന് : അമ്മേ, അമ്മയുടെ വയറിനകത്ത്      എന്താ ?
അമ്മ : നിന്റ കുഞ്ഞനിയനാ.
മകന് : അമ്മയ്ക്കു അവനെ ഇഷ്ടമാണോ ?
അമ്മ : അതെ.
മകന് : പിന്നെ എന്തിനാ അമ്മ അവനെ തിന്നത് 😡😡
😜😝😉😂

പണ്ട് സ്കൂളിൽ പഠിക്ക്ണ കാലത്ത് ഒപ്പനക്ക് funny short note, old memories, funny status, cool status, creatitive thinking, for watsapp in malayalam



😝😝😝😝😝
പണ്ട് സ്കൂളിൽ പഠിക്ക്ണ കാലത്ത് ഒപ്പനക്ക് മണവാട്ടിയാവാൻ താൽപര്യം ഉള്ളോരോട് കൈ പൊക്കാൻ പറഞ്ഞാൽ, പെൺപിള്ളേര് മൊത്തത്തിലങ്ങ് കൈ പൊക്കും..!
എന്താ കാര്യം...¿
#പുതിയാപ്പള,
ഈ ഞമ്മളായിരുന്നു.
ആ അതൊക്കെ ഒരു കാലം😜 😉⁠⁠⁠⁠

Tuesday, 25 October 2016

എഴുതിയ വരികള് എല്ലാം നിനക്ക്love, sad status, sad love, miss you, old memories, centimence, alone status, for watsapp in malayalam


എഴുതിയ വരികള് എല്ലാം നിനക്ക്
വേണ്ടിയാരുന്നു
നിന്നെ കുറിച്ചാരുന്നു എന്റെ പ്രണയ
കാവ്യങ്ങള് എല്ലാം
ഇത് നീ അറിയാതെ പോയാലും
വിരിയുന്ന വാക്കുകളില് നനവ് പടര്ന്നാലും
ഞാന് എഴുതി കൊണ്ടിരിക്കും
നിന്നെ കുറിച്ച്
എന്റെ തൂലിക ചുവപ്പണിഞ്ഞു നിലക്കും
വരെ .

Sunday, 23 October 2016

സ്കൂൾ നൊസ്റ്റാൾജിയ❤❤❤ Funny status for watsapp in malayalam

സ്കൂൾ നൊസ്റ്റാൾജിയ❤❤❤

തിരിച്ചു വരാത്ത ആ നല്ല  സ്കൂൾ നാളുകൾ❤❤❤

തിരികെ പോകാൻ കൊതിക്കുന്ന ആ സ്കൂൾ കാലം❤❤❤

ഇങ്ങനൊക്കെ പറയുന്ന സകല തെണ്ടികളും  സ്കൂളിൽ പഠിയ്ക്കുമ്പൊ സ്കൂൾ ബോംമ്പ് വീണ് തകരണെ 😂 എന്നാഗ്രഹിച്ചവൻമാരാണ്😝😝😂😂😍👍🏼