Showing posts with label creatitive thinking. Show all posts
Showing posts with label creatitive thinking. Show all posts

Thursday, 10 November 2016

Funny jio status for watsapp in malayalam text

ഇത് അംബാനി നേരത്തെ അറിഞ്ഞൂ
അതുകൊണ്ടാണ് പുളിക്കാരൻ *Jio* എടുത്ത് കളിച്ചത് ബ്ലാക്ക് മുഴുവൻ എടുത്- *Free Net* കൊടുത്തത്
*That is sixth sense*


Wednesday, 9 November 2016

Funny status for watsapp in malayalam text

പണ്ടൊക്കെ അർധരാത്രി എന്ന് കേൾക്കുമ്പോൾ പ്രേതത്തെ ആയിരുന്നു പേടി ഇപ്പൊ മോദിയെ ആണ് പേടി


Tuesday, 8 November 2016

Real status for watsapp in malayalam text

വെളളത്തി നല്ല വില മറിച്ച് ദാഹത്തിനാണ്
മരണത്തേക്കാൾ വില ശ്വാസതിനാണ്
ഈ ലോകത്ത് എല്ലാവരും പരസ്പരം സ്നേഹിക്കുന്നു
എന്നാൽ സ്നേഹത്തേക്കാള്‍ വില ‪വിശ്വാസത്തിനാണ് .


Love status for watsapp in malayalam

നമ്മുടെ മനസ്സിലെ  ആഗ്രഹം  സത്യസന്ധവും    ആത്മാർത്തതയുള്ളതും  , ആണെങ്കിൽ   അത്  നമ്മളെ  എന്നെങ്കിലും  തേടിവരും ..


Funny creatitive thinking status for watsapp in malayalam text

സ്നേഹിക്കാൻ ഒരു പെണ്ണോ....... ജീവിക്കാൻ കുറേ പണമോ അല്ല എന്റെ മോഹം... ഒരാളുടെ മനസ്സെങ്കിലും ഞാൻ കാരണം സന്തോഷിക്കാനുള്ള ഒരവസരം......😊


Romantic sad status for watsapp in malayalam text

നീ എന്നെ ഇഷ്ടമല്ല എന്നു പറഞ്ഞാൽ ഇവിടെ ഒന്നും സംഭവിക്കില്ല😍...
ഭൂമി കുലുങ്ങില്ല
ലോകം അവസാനിക്കില്ല
എന്നാൽ ചിരിക്കാനും കരയാനും മറക്കുന്ന ഒരു ഹ്രദയം ഉണ്ട്..☹


Monday, 7 November 2016

Funny love status for watsapp in malayalam text

അർത്ഥം ഇല്ലാത്ത ഒരു വാക്കിൻറെ അർത്ഥവും തേടിയുള്ള യാത്രയിലാണ് ഞാനിന്ന്.......... നിങ്ങൾക്കറിയുമോ????? ആ വാക്കിൻറെ അർത്ഥം........... സ്നേഹം എന്ന വാക്കിൻറെ അർത്ഥം........??????