Showing posts with label centimence. Show all posts
Showing posts with label centimence. Show all posts

Saturday, 12 November 2016

Sad love status for watsapp in malayalam text

തിരിഞ്ഞു നോക്കാതെ പോയാലും എനിക്കറിയാം ആ മനസ്സിൽഎന്തോ ഒന്ന് ആഗ്രഹിക്കുന്നുണ്ടെന്ന്...... എന്നാ പിന്നെ അത് എന്താണെന്ന് കൂടി പറഞ്ഞൂടെ......


Real love status for watsapp in malayalam text

നിറയെ  സ്വപ്നങ്ങളും....  നിറങ്ങളും.....  പുഞ്ചിരികളും.....  നിറഞ്ഞൊരു  ഞാന്‍ ഉണ്ടായിരുന്നു ..😒 ഒരിക്കല്‍  എവിടെയാണ്  നഷ്ടമായതെന്ന് അറിയില്ല  ......  😢😔😔

💕💕💕ɱųɧąცąɬɧ 💕💕


Thursday, 10 November 2016

Sad status for watsapp in malayalam text

ടോയ്ലെറ്റ് പേപ്പറായും, കപ്പലണ്ടി പൊതിഞ്ഞും നോട്ടുകൾ ചിത്രികരിക്കുമ്പോൾ അതിലൊരു മുഖമുണ്ട് അതാരും മറക്കരുത്....😔😔😔


Wednesday, 9 November 2016

Sad love status for watsapp in malayalam text

മനസ്സ് കൊണ്ട്‌ സ്നേഹിച്ച ഒരു പെണ്ണ്  , ശരീരം കൊണ്ട് ഇട്ടേച്ചു അവൾ  പോകുമ്പോൾ , അവിടെ ബാക്കിയാവുന്ന ഒരു മനസ്സ് ഉണ്ട് , അവളുടെ എല്ലാം പതിഞ്ഞ ഒരു മനസ്സ് ,,, ആ മനസ്സ് പിന്നീട് ജീവിതത്തിൽ തേടി നോക്കുന്നത് ,, തന്നെ ഇട്ടേച്ചു പോയ അതേ ശരീരവും മുഖവും ആയിരിക്കും ,,,


Tuesday, 8 November 2016

Romantic sad status for watsapp in malayalam text

നീ എന്നെ ഇഷ്ടമല്ല എന്നു പറഞ്ഞാൽ ഇവിടെ ഒന്നും സംഭവിക്കില്ല😍...
ഭൂമി കുലുങ്ങില്ല
ലോകം അവസാനിക്കില്ല
എന്നാൽ ചിരിക്കാനും കരയാനും മറക്കുന്ന ഒരു ഹ്രദയം ഉണ്ട്..☹


Monday, 7 November 2016

Sad love status for watsapp in malayalam text

ഈ അകൽച്ചയിലും ഒരു സത്യമുണ്ട്‌ പെണ്ണേ  നമ്മൾ കണ്ട സ്വപ്നങ്ങൾ എല്ലാം നാളെ നമ്മളെ നോക്കി പുഞ്ചിരിക്കും എന്ന സത്യം
..... 😘😘


Saturday, 5 November 2016

Real love status for watsapp in malayalam text

*പരിഭവത്തിന്റെ അഗ്നി അണഞ്ഞ് തുടങ്ങിയെങ്കിൽ.. നീ എഴുതണം..മഷിയിട്ട കണ്ണുകളില് നീ ഒളിപ്പിച്ച എന്നോടുള്ള പ്രണയത്തെ കുറിച്ച്*