Showing posts with label sad love. Show all posts
Showing posts with label sad love. Show all posts

Wednesday, 28 December 2016

Funny sad love status for watsapp in malayalam text

#പ്രേമം പൊട്ടിയ #ചങ്ങാതി_ബ്ലേഡ് കൊണ്ട്
അവളുടെ പേര് കയ്യില് എഴുതി
#പൊട്ടിക്കരഞ്ഞു  ഞാൻ : #എന്തിനാടാ നീ കരയുന്നേ? :(

ചങ്ങാതി:#സ്പെല്ലിംഗ് തെറ്റിപ്പോയി #അളിയാ :D😁


Saturday, 12 November 2016

Sad love status for watsapp in malayalam text

തിരിഞ്ഞു നോക്കാതെ പോയാലും എനിക്കറിയാം ആ മനസ്സിൽഎന്തോ ഒന്ന് ആഗ്രഹിക്കുന്നുണ്ടെന്ന്...... എന്നാ പിന്നെ അത് എന്താണെന്ന് കൂടി പറഞ്ഞൂടെ......


Love status for watsapp in malayalam text

ഒരു ദിവസം  നമ്മളെല്ലാരും  ഓരോരുത്തരുടെ  വഴിക്  തിരിയും
കുറെ  കഴുമ്പോൾ നമ്മുടെ  സ്വപ്നങ്ങളും  നമ്മൾ അടിച്ചു  പൊളിച്ച സമയങ്ങളും  നമുക് മിസ്  ചെയ്യും
പിന്നെ  നമ്മൾ  തമ്മിലുള്ള ബന്ധം  എപ്പോഴെങ്കിലും  മാത്രമായി ചുരുങ്ങും
വര്ഷങ്ങള്ക്കു  ശേഷം ഒരു  ദിവസം  നമ്മുടെ മക്കൾ  നമ്മുടെ ഫോട്ടോ  കാണിച്ചിട്  ഇവരൊക്കെ ആരാ എന്ന്  ചോദിക്കും
അപ്പോൾ  നമ്മൾ  മുഖത്തു ചെറിയൊരു  പുഞ്ചിരിയോടെയും  ഉള്ളിൽ കണ്ണീരോടെയും  പറയും
എന്റെ ലൈഫ് ലെ ഏറ്റവും നല്ല  ടൈം  ആയിരുന്നു അത് എന്ന്  എന്നെ ഒത്തിരി  സന്തോഷിപ്പിച്ചവരാണ്  ഇവർ എന്നും

ഒരിക്കലും മറക്കാനാവാത്ത എല്ലാ ഫ്രണ്ട്സിനും ഇത് സെൻറ് ചെയ്യുക
എന്നെ  ഇഷ്ടപെടുന്നേൽ എനിക്കും അയക്കുക
എന്റെ ലൈഫിൽ നീ പുഞ്ചിരി  ഉണ്ടാക്കിയതിന്  നന്ദി
ഈ മെസ്സേജ് 3 എണ്ണം തിരിക്ക  വന്നാൽ നീ  പോരാ
4 വന്നാൽ നീ കുഴപ്പമില്ല
5 എണ്ണം വന്നാൽ നിന്നെ  എല്ലാര്ക്കും  ഇഷ്ടമാണ് .😊😊😊 ❤യു


Real love status for watsapp in malayalam text

നിറയെ  സ്വപ്നങ്ങളും....  നിറങ്ങളും.....  പുഞ്ചിരികളും.....  നിറഞ്ഞൊരു  ഞാന്‍ ഉണ്ടായിരുന്നു ..😒 ഒരിക്കല്‍  എവിടെയാണ്  നഷ്ടമായതെന്ന് അറിയില്ല  ......  😢😔😔

💕💕💕ɱųɧąცąɬɧ 💕💕


Thursday, 10 November 2016

Sad status for watsapp in malayalam text

ടോയ്ലെറ്റ് പേപ്പറായും, കപ്പലണ്ടി പൊതിഞ്ഞും നോട്ടുകൾ ചിത്രികരിക്കുമ്പോൾ അതിലൊരു മുഖമുണ്ട് അതാരും മറക്കരുത്....😔😔😔


Wednesday, 9 November 2016

Sad love status for watsapp in malayalam text

മനസ്സ് കൊണ്ട്‌ സ്നേഹിച്ച ഒരു പെണ്ണ്  , ശരീരം കൊണ്ട് ഇട്ടേച്ചു അവൾ  പോകുമ്പോൾ , അവിടെ ബാക്കിയാവുന്ന ഒരു മനസ്സ് ഉണ്ട് , അവളുടെ എല്ലാം പതിഞ്ഞ ഒരു മനസ്സ് ,,, ആ മനസ്സ് പിന്നീട് ജീവിതത്തിൽ തേടി നോക്കുന്നത് ,, തന്നെ ഇട്ടേച്ചു പോയ അതേ ശരീരവും മുഖവും ആയിരിക്കും ,,,


Tuesday, 8 November 2016

Love status for watsapp in malayalam text

ലോകത്തിൽ ഏറ്റവും സുന്ദരമായത് കണ്ണുകൾ കൊണ്ട് കാണാൻ കഴിയില്ല അത് ഹൃദയം കൊണ്ട് മാത്രമേ കാണാൻ കഴിയു.