Showing posts with label funny malayalam story. Show all posts
Showing posts with label funny malayalam story. Show all posts

Wednesday, 9 November 2016

Funny status for watsapp in malayalam text

മോഡി എന്തായാലും പൂട്ടിക്കിടന്ന എല്ലാ ഗ്രൂപ്പുകളും ഇന്ന് ഉണർത്തി.

താങ്ക്സ് മോദിജി...😂✌☹



Funny status for watsapp in malayalam text

മാഫീ ഫിലൂസ് മാഫി മുഷ്ക്കിൽ
NO MONEY NO PROBLEM😉


Sunday, 30 October 2016

Funny love status for watsapp in malayalam text

ജീവിതം മുഴുവൻ താങ്ങായ് ഒരുത്തി👫 ഉണ്ടാവുമെന്ന് കരുതിയതാ...........
പക്ഷേ ജീവിതം മുഴുവൻ എനിക്കിട്ട് താങ്ങിയിട്ട് അവൾ അങ്ങു പോയി👣
😉😉😀😝


Wednesday, 26 October 2016

ശശി യുവതിയോട് :- I Love you. യുവതി ശശിന്റെ കരണത്തടിച്ചു funny malayalam story, funny short note, sasi story, for watsapp in malayalam



ശശി യുവതിയോട് :- I Love you.
യുവതി ശശിന്റെ  കരണത്തടിച്ചു കൊണ്ട് :- നീയെന്താടാ പറഞ്ഞത് ?
ശശി  യുവതിയെ തിരിച്ചടിച്ചുകൊണ്ട് :- നീ കേട്ടില്ലെങ്കില്‍ പിന്നെന്തിനാടീ എന്നെ അടിച്ചത്? 😂😂😂😜😜😜😜😜😛😛😛😁😀

ശശിക്കൊക്കെ വിവരം വെച്ച് 😆

Monday, 17 October 2016

Malayalam sasi story for watsapp

ശശി - ഹലോ, കംമ്പ്യൂട്ടർ സർവ്വീസ് സെൻറർ അല്ലേ...?

കസ്റ്റമർ കെയര്‍ - അതേ...!!

ശശി - അതേ, എന്റെ കംമ്പ്യൂട്ടറിൽ PASSWORD എന്ന സ്ഥലത്ത് ടൈപ്പ് ചെയ്യുമ്പോൾ സ്റ്റാര്‍ മാത്രമേ വരുന്നുളളൂ...!!

കസ്റ്റമർ കെയര്‍ - ഡോ വിഡ്ഢീ, അത് നിങ്ങളുടെ കൂടെയുളളവർ നിങ്ങളുടെ PASSWORD വായിക്കാതിരിക്കാനാ സ്റ്റാര്‍ ആയി കാണിക്കുന്നത് മനസ്സിലായോ..??!!

ശശി - ഡാ അലവലാതി, കൂടെയുളള തെണ്ടികള് പോയതിന് ശേഷം ടൈപ്പ് ചെയ്തപ്പോഴും സ്റ്റാര്‍ തന്നെയാ വരുന്നേ...!!


Thursday, 13 October 2016

ബീരാൻറ ഭാര്യക്ക് രാവിലെ തന്നെ ഛർദ്ദി. funny malayalam story, malayalam story, funny short note, for watsapp



ബീരാൻറ ഭാര്യക്ക് രാവിലെ തന്നെ ഛർദ്ദി. ബീരാൻറ മനസ്സിൽ ലഡു പൊട്ടി.

പ്രതീക്ഷയോടെ ആശുപത്രിയിലേക്ക്...

Dr: പേടിക്കാനൊന്നുമില്ല ഗ്യാസിൻറ പ്രശ്നമാണ്..

കുറച്ച് ദിവസം കഴിഞ്ഞപ്പോൾ ഭാര്യക്ക് വീണ്ടും ഛർദ്ദി... ആശുപത്രിയിലെത്തിച്ചു.

Dr: പേടിക്കണ്ട... ഗ്യാസിൻറ പ്രശ്നമാണ്..

കുറച്ചു നാളുകൾക്ക് ശേഷം ബീരാൻറ ഭാര്യക്ക് വീണ്ടും ഛർദ്ദി.. ഭാര്യയെ ആശുപത്രിയിലെത്തിച്ചു...

Dr: പേടിക്കാനൊന്നുമില്ല.. ഇതു വെറും ഗ്യാസിൻറ പ്രശ്നമാണ്..

ബീരാൻ ഉടുതുണി പൊക്കി ഡോക്ടറോടു ചോദിച്ചു:

അല്ല ഡോക്ടറെ ... ഇതു ഗ്യാസിൻ കുറ്റിയാണോ...???

പകച്ചുപോയി... ഡോക്ടർ..

😂😂😂

Saturday, 8 October 2016

സർദാർ: ഞാൻ കത്തെഴുതിയിട്ടും നീ short malayalam funny note for watsapp

സർദാർ: ഞാൻ കത്തെഴുതിയിട്ടും നീ കല്യാണത്തിനെന്താ വരാതിരുന്നത്?
😀😀😀😀😀😀😀😀😀😀
കൂട്ടുകാരൻ: എനിക്ക് കത്തു കിട്ടിയില്ല
😄😄😄😄😄😄😄😄
സർദാർ: കത്തു കിട്ടിയാലും ഇല്ലെങ്കിലും വരണമെന്ന് ഞാൻ എഴുതിയിരുന്നല്ലോ ....... 😜😜😜😜😜😜😜😜
😁😁😁😁😁😁😁😁😁😁


ജീവനോടെ കാണില്ലായിരുന്നു. Funny malayalam story

ഒരിക്കൽ പുരുഷു ഒരു വിജനമായ സ്ഥലത്തുകൂടി നടന്നു പോവുകയായിരുന്നു. ചുറ്റും മരങ്ങൾ മാത്രം...അങ്ങനെ പോകുമ്പോൾ പെട്ടെന്ന് ഒരു അശരീരി കേട്ടു:
'പുരുഷൂ.. വേഗം ഓടി മാറൂ..'
എന്താണെന്ന് പിടികിട്ടും മുൻപ് പുരുഷു അവിടുന്ന് ഓടി മാറി. പെട്ടെന്ന് ഒരു വലിയ മരം അവിടെ ഒടിഞ്ഞുവീണു.
ഭാഗ്യം!!
ഓടി മാറിയില്ലായിരുന്നുവെങ്കിൽ പുരുഷു ജീവനോടെ കാണില്ലായിരുന്നു.
ദിവസങ്ങൾ കഴിഞ്ഞു...
ഒരു ദിവസം പുരുഷു വീട്ടു സാധനങ്ങൾ വാങ്ങി നടന്നു വരുമ്പോൾ വീണ്ടുമൊരു അശരീരി:
"പുരുഷൂ...ഓടിമാറിക്കോ...'
പുരുഷു വഴിയിൽ നിന്നും ഓടി മാറിയപ്പോൾ അതേ സ്ഥലത്തുകൂടി നിയന്ത്രണം വിട്ട ഒരു ലോറി പാഞ്ഞുപോയി ഇലക്ടിക് പോസ്റ്റിൽ ഇടിച്ചു മറിഞ്ഞു. പുരുഷു പകച്ചുപോയി. താടിക്കു കൈയ്യും കൊടുത്ത് അല്പനേരം നിലത്തിരുന്നു.
പിന്നീട് മുകളിലേക്കു നോക്കി ഉച്ചത്തിൽ ചോദിച്ചു:
'ആരാണ് നീ,
നീ എന്റെ കൂടെ തന്നെ ഉണ്ടല്ലോ?'
പെട്ടെന്ന് മുകളിൽ ഒരു മനുഷ്യരൂപം പ്രത്യക്ഷമായി!!
"ഞാൻ മാലാഖയാണ്. നിന്നെ അപകടങ്ങളിൽ പെടാതെ രക്ഷപ്പെടുത്തലാണ് എന്റെ ജോലി''.
അല്പനേരത്തെ നിശ്ശബ്ദതക്കു ശേഷം പുരുഷു ചോദിച്ചു:
ഞാൻ ഒരു മാലാഖയെ ആദ്യമായാണ് കാണുന്നത്, ഒന്ന് എന്റെ അടുത്തു വരാമോ?.
മാലാഖ താഴെയിറങ്ങി പുരുഷുവിന്റെ മുമ്പിലെത്തി.
പുരുഷു മാലാഖയെ അടിമുടി ഒന്നു നോക്കി, എന്നിട്ട് മാലാഖയുടെ കരണക്കുറ്റി നോക്കി ഒരടി.!!!
എന്നിട്ടു ചോദിച്ചു:
" രക്ഷപെടുത്താൻ നടക്കുകയാണു പോലും....
ഒരു മാലാഖ!
എന്റെ കല്യാണദിവസം നീ എവിടെപ്പോയി കിടക്കുകയായിരുന്നു....."
😜😄😃😀


ശശിയും ഭാര്യയും മകനും കൂടി ഊണ് malayalam funny stories for watsapp

ശശിയും ഭാര്യയും മകനും കൂടി ഊണ് കഴിക്കവേ മകൻ പറഞ്ഞു.

"അമ്മേ ഞാൻ ഇന്നു നമ്മുടെ പറമ്പിക്കൂടെ നടക്കുമ്പോൾ ഒരു  കാഴ്ച കണ്ടു.. എന്താന്നറിയോ. അച്ഛനും അപ്പുറത്തെ വീട്ടിലെ ശാലു  ചേച്ചിയും  കൂടി തൊഴുത്തിന്റെ അടുത്തുള്ള കച്ചി തുറുവിനടുത്തു നിൽക്കുന്നു... "

അപകടം മണത്ത ശശി ഉടനെ മകനെ ശാസിച്ചു.

"നീർത്തട. ഊണ് കഴിക്കുമ്പോൾ ആണോ വർത്തമാനം "

പക്ഷേ ശശിയുടെ ഭാര്യ വിട്ടില്ല. ഭർത്താവിന്റെ കള്ളത്തരം കയ്യോടെ പിടിക്കാൻ പറ്റിയ സമയം. അവർ മകനോട് പറഞ്ഞു.

"നീ പറയെടാ. നിനക്കു ഞാൻ ഒരു ചോക്കലേറ്റു തരാം "

"അച്ഛൻ ശാലു  ചേച്ചീയെ  തുറുവിന്റെ അപ്പുറത്തോട്ടു കൊണ്ട്  പോയി. എന്നിട്ടു ചേച്ചീടെ ഉടുപ്പൊക്കെ അഴിച്ചു...... "

പയ്യൻ ഒന്നു നിർത്തി.

അപ്പോൾ ശശി അകെ തളർന്നു. പക്ഷേ ശശിയുടെ ഭാര്യ  പയ്യനെ പ്രോത്സാഹിപ്പിച്ചു.

"ബാക്കി പറ മോനെ. അമ്മച്ചി ഒരു ചോക്കലേറ്റ് കൂടി തരാം. "

"എന്നിട്ടേ അച്ഛനുണ്ടല്ലോ ശാലു ചേച്ചീനെ , ഇന്നാള് അപ്പുറത്തെ മണിച്ചേട്ടൻ  അമ്മയെ  ചെയ്തില്ലേ അത്‌ പോലൊക്കെ ചെയ്തു.... "

കേട്ടതും ശശിയുടെ ഭാര്യ ചൂടായി.

"നീർത്തട. അച്ഛൻ പറഞ്ഞിട്ടില്ലേ ഊണ് കഴിക്കുമ്പോ മിണ്ടാൻ പാടില്ലെന്ന്‌. ടേബിൾ മാനേഴ്സ് അറിയാത്ത ജന്തു... "

പാവം. ശശിയുടെ മകൻ. അവൻ ശശിയായി.


ഡ്രൈവിംഗ് സ്കൂളിൽ* പഠിക്കുന്ന ഭാര്യമാരെ funny malayalam story for watsapp

*ഡ്രൈവിംഗ് സ്കൂളിൽ* പഠിക്കുന്ന ഭാര്യമാരെ പറ്റി രണ്ടു ഭർത്താക്കന്മാർ സംസാരിക്കുകയായിരുന്നു

ഒന്നാമൻ :എന്റളിയാ
എന്റെ പെണ്ണുമ്പിള്ള രാത്രിൽ എന്റെ അത് പിടിച്ചു ഗിയര് ആണ് എന്ന് പറഞ്ഞു അങ്ങോട്ടും ഇങ്ങോട്ടും ഇട്ടു കുലുക്കും പിന്നെ ചെറിയ സുഖമുള്ളത് കൊണ്ട് ഞാൻ ഒന്നും മിണ്ടാറില്ല

രണ്ടാമൻ :പൊന്നളിയാ
എന്റെ പെണ്ണുമ്പിള്ള ഇന്നലെ രാത്രിൽ ജെട്ടിയൂരിയിട്ട് പറയുവാ ഒരു 200റു രൂപായിക്കു അടിച്ചേക്കാൻ.


Friday, 7 October 2016

കളി തലയ്ക്കു പിടിച്ച നാളുകളിലെ സ്വപ്നങ്ങളിൽ പോലും short malayalam story for watsapp

കളി തലയ്ക്കു പിടിച്ച നാളുകളിലെ സ്വപ്നങ്ങളിൽ പോലും
ക്രിക്കറ്റ് ആയിരുന്നു.

ഏഴു രൂപയുടെ നീല ബോൾ പെട്ടെന്നു
പൊട്ടാതിരിക്കാൻ അതിലിട്ട സൂചിപ്പഞ്ചർ.

ചീകിമിനുക്കിയ തടി ബാറ്റിൽ സ്കെച്ച്
പേനകൊണ്ടെഴുതിയ ആ മൂന്നക്ഷരങ്ങൾ - M R F

സ്ഥലപരിമിതികൾ പുതുക്കിയെഴുതിയ നാടൻ ക്രിക്കറ്റ്
നിയമങ്ങൾ.

അവിടെ LBW നു സ്ഥാനമില്ലായിരുന്നു.. സിക്സറുകൾ
നിയന്ത്രിക്കപ്പെട്ടിരുന്നു...

ആദ്യം ബാറ്റ് ചെയ്തവന് ആദ്യം ബോൾ ചെയ്യാനുള്ള
അവകാശം നിഷേധിക്കപ്പെട്ടിരുന്നു.

വലം കൈയ്യൻമാർക്കുവേണ്ടി മാത്രം ഒരുക്കിയ
പിച്ചുകളിൽ ബാറ്റ് ചെയ്യാൻ നന്നേ വിഷമിച്ച ഒരു ഇടം
കൈയ്യൻ എല്ലാ കൂട്ടത്തിലും ഉണ്ടായിരുന്നു.

കുട്ടിക്കാട്ടിലും മതിലിനപ്പുറവും പൊങ്ങിപ്പോവാതെ അവൻ നേടിയ
ബൌണ്ടറികളായിരുന്നു യഥാർത്ഥ ബാറ്റിംഗ് സ്കിൽ.

എല്ലായിടത്തും ഉണ്ടായിരുന്നു ഒരു 'മാങ്ങയേറ്' കാരനും ഒരു
'പിണകൈ'യ്യനും..

പിന്നെ ബോളിങ്ങ് എൻഡിലെ ഒറ്റക്കുറ്റിയിൽ എപ്പോളും
കൃത്യമായി എറിഞ്ഞു കൊള്ളിക്കുന്ന ഒരുവൻ,

ഔട്ടായാലും
സമ്മതിച്ചു തരാത്ത ഒരുവൻ,

എല്ലാ ഓവറിലും ഒരു ബോൾ കുറച്ച്
എറിഞ്ഞിട്ട് അതിനുവേണ്ടി തർക്കിക്കുന്ന ഒരുവൻ.

സ്വന്തം ടീമിന്റെ ക്യാച്ച് മനപ്പൂർവം വിട്ടുകളയുന്ന
വിക്കറ്റ് കീപ്പർ..

അത് ബാറ്റിൽ കൊണ്ടില്ലെന്ന്
വരുത്താൻ ബാറ്റിന്റെ പിടി കുലുക്കി സൌണ്ട്
കേൾപ്പിക്കുന്ന ബാറ്റ്സ്മാൻ..

ഇവൻ എങ്ങനേലും ഔട്ടാവണേ ന്നു പ്രാർത്ഥിക്കുന്ന
അടുത്തവൻ..

വിജയത്തിനരികെ ക്രീസിൽ 'തുഴച്ചിൽ' നടക്കുമ്പോൾ
"സ്റ്റമ്പിലടിച്ച് ഔട്ടാകെടാ" എന്ന് ആക്രോശിക്കുന്ന
ടീമംഗങ്ങൾ..

ലാസ്റ്റ് ബോളിൽ സിംഗിളെടുത്താൽ ഞാനെങ്ങും ഓടില്ല
എന്നു പറഞ്ഞ് ബാറ്റിൽ കുത്തിയിരിക്കുന്ന
നോൺസ്റ്റ്രൈക്കർ..

ക്യാമറകൾ ഒപ്പിയെടുക്കാതെ പോയ ഫീൽഡിംഗ്
പാടവങ്ങൾ,

ഡൈവിംഗ് ക്യാച്ചുകൾ..

തർക്കങ്ങൾ പലതും റണ്ണൌട്ടുകളെ ചൊല്ലിയായിരുന്നു.

ഒരുമാതിരിപ്പെട്ട ഔട്ടുകളൊന്നും സമ്മതിച്ചുകൊടുത്ത
ചരിത്രമില്ല!

തർക്കിക്കുന്ന സമയത്ത് ടീമിലെ 'സത്യസന്ധൻ' തെണ്ടിയോ
പുറത്തുനിന്നൊരാളോ ഔട്ടിനെ അനുകൂലിച്ചാൽ പിന്നെ
മാറിക്കൊടുക്കാതെ നിവൃത്തിയില്ല.

മഴപെയ്തു ചെളിഞ്ഞ പിച്ചുകൾ വൃത്തിയാക്കുന്നതിൽ
കാണിച്ചിട്ടുള്ള ആത്മാർത്ഥത വേറൊരു ജോലിയിലും
കാണിച്ചിട്ടില്ല.

ബാറ്റിംഗ് കഴിഞ്ഞ് കടയിൽ പോണം എന്നുംപറഞ്ഞു ഫീൽഡ്
ചെയ്യാതെ മുങ്ങുന്ന വിരുതൻമാരും ഉണ്ടായിരുന്നു.

സ്റ്റമ്പർ ബോളുകൾ തകർത്ത ജനൽചില്ലുകൾ പലപ്പോഴും
പിറ്റേ ദിവസത്തെ കളിയും മുടക്കിയിട്ടുണ്ട്.

പന്ത് മതിലിനകത്തേക്ക് ഉയർന്നു പൊങ്ങുമ്പോളേ പറമ്പ്
കാലിയാകും.

പലരും ഓടി വീടെത്തിയിട്ടുണ്ടാവും.

ബൌണ്ടറി ലൈനിൽ നിന്നും ക്യാച്ചെടുത്തിട്ട് മുന്നോട്ടു
കയറി ഫ്രീസായി നിന്നു കാണിക്കൽ,

സിക്സാണെന്ന്
കാണിക്കാൻ ആരുടെയോ കാല്പാടു കാട്ടി ബോൾ കുത്തിയ
പാടാണെന്ന് വരുത്തിത്തീർക്കൽ..

ഇതൊക്കെ അന്നത്തെ
സ്ഥിരം കലാപരിപാടികളിൽ ചിലതുമാത്രമായിരുന്നു.

വെയിലും മഴയും തളർത്താത്ത ആവേശം നിറഞ്ഞ
പോരാട്ടങ്ങൾക്കു പലദിവസങ്ങളിലും തിരശീലയിടുന്നത്
കുറ്റിക്കാടുകളിലും മതിലകങ്ങളിലും പോയി ഒളിച്ചിരിക്കുന്
ന ബോളുകൾ ആയിരിക്കും.

അതും നമ്മളൊന്ന് ഫോമായി
വരുമ്പോ.

ബാല്യം നൊസ്റ്റാൾജിയയുടെ പര്യായമാണ്.

ഓർമ്മകളിൽ പച്ചവിരിച്ചു നിന്ന പറമ്പുകളിൽ പലതും ഇന്ന്
നാമാവശേഷമായി.

മണ്ണിനുമീതെ കെട്ടിടങ്ങളുയർന്നപ്പോൾ ആ സ്മാരകങ്ങൾ
ഓർമ്മകളായി.

പക്ഷേ,ഓർമ്മകൾക്ക് മരണമില്ല്ലോ..

ഏതു വേനലിലും ഹൃദയത്തിന്റെ അടിത്തട്ടിൽ അവയങ്ങനെ
പൂത്തു തളിർത്തു നിൽക്കും!🏏🏏🏏🏏🏏🏏🏏🏏🏏🏏🏏🏏🏏🏏🏏🏏🏏🏏🏏🏏🏏❤❤❤❤