Saturday, 29 October 2016

ഒരിക്കൽ ഒരു ചങ്ങായി എന്നോട് friendship status for watsapp in malayalam

ഒരിക്കൽ ഒരു ചങ്ങായി എന്നോട് ചോദിച്ചു ..."അളിയാ നമ്മടെ ചങ്ക് ആയ കൂട്ടുകാരെ എങ്ങനെ തിരിച്ചറിയും??"...ഞാൻ പറഞ്ഞു.."അതു നിനക്കു അറിയില്ലേ അളിയാ..ആരൊക്കെയാണോ എപ്പോഴും നിന്നെ കളിയാക്കാൻ മാത്രം വായ് തുറക്കുന്നത് (എന്നെപോലെ) അവരൊക്കെയാണ് നിന്നെ ജീവനുതുല്യം സ്നേഹിക്കുന്ന ചങ്ങായിമാർ.."
#love u#dr #frndz..



EmoticonEmoticon