Friday, 28 October 2016

ദീപാവലി ആയിട്ട് ഒരു പടക്ക കടയിൽ 2 ദിവസം മുൻപു ജോലിക്കു കയറി... dipawali status for watsapp in malayalam

🎆ദീപാവലി ആയിട്ട് ഒരു പടക്ക കടയിൽ 2 ദിവസം മുൻപു ജോലിക്കു കയറി...

ആദ്യ ദിവസമല്ലേന്നു കരുതി ചന്ദനതിരിയും വിളക്കും കത്തിച്ചു കണ്ണടച്ചൂ പ്രാർത്ഥിച്ചു...🙏🏼

ഇന്നാ കണ്ണു തുറന്നത്... 🏥മുതലാളി കണ്ണുതുറന്നോന്നറിയില്ല...💀

😜happy diwali advance🌺



EmoticonEmoticon