Friday, 28 October 2016

പരിഭവങ്ങള് പറയണം.. ഇടയ്ക്ക് love status for watsapp in malayalam

പരിഭവങ്ങള് പറയണം.. ഇടയ്ക്ക് പിണങ്ങണം..മൗനം കൊണ്ടെന്നെ നോവിക്കണം. അപ്പോഴേ...അപ്പോള് മാത്രമേ..എനിക്ക് നിന്നെവീണ്ടും വീണ്ടും സ്നേഹിക്കാനാകൂ...❤



EmoticonEmoticon