Showing posts with label heroism. Show all posts
Showing posts with label heroism. Show all posts

Tuesday, 25 October 2016

കാലം നിന്നെ എനിക്ക്‌ തരില്ല എന്നറിയാമെടി ...love, miss you, heroism, heroism status, new generation, for watsapp in malyalam



കാലം നിന്നെ എനിക്ക്‌ തരില്ല എന്നറിയാമെടി ...
ജീവൻ ഉള്ള കാലം വരെ മനസ്സിൽ ഒരു പെണ്ണുണ്ടെങ്കിൽ അത്‌ നീ മാത്രം ആയിരിക്കും....

ജീവിതം ആരുടേയും മുന്നിൽ തോൽക്കുവാൻഉള്ളതല്ല heroism status, heroism, cool status, creatitive thinking, new generation, for watsapp in malayalam

                 
      ജീവിതം ആരുടേയും മുന്നിൽ തോൽക്കുവാൻഉള്ളതല്ല ..വിജയിച്ചു കാണിക്കുവാൻ ഉള്ളതാണു അത് ..പ്രത്യേകിച്ച് നമ്മെ വെറുക്കുന്ന ആളുകള്ക്ക്മുന്നിൽ 🤗

ഇപ്പോൾ നിന്നെ കൂടെ വിളിക്കാൻ കഴിയില്ലെന്ന് love, miss you, centimence, heroism status, heroism, new generation, cool status, for watsapp in malayalam


 ഇപ്പോൾ നിന്നെ കൂടെ വിളിക്കാൻ കഴിയില്ലെന്ന് എനിക്കറിയാം.. കടമ്പക്കൾ ഏറേയും എനിക്കിനി  ബാക്കി ഉണ്ട്.എന്നാലും നിന്നെ ഞാൻ പ്രണയിക്കുന്നു.. എല്ലാ കടമ്പക്കളും മറികടന് ഞാൻ വരും, നിന്നെ സ്വന്തമാക്കാൻ 😍😍😘

കൊട്ടക്കണക്കിനു ചങ്ങായിമാര് ഉണ്ടായിട്ടുകാര്യമില്ല freind ship, friendship, heroism, heroism status, cool status, new generation, general status, for watsapp in malayakl=lam



കൊട്ടക്കണക്കിനു ചങ്ങായിമാര് ഉണ്ടായിട്ടുകാര്യമില്ല...കട്ടക്ക് നിക്കണ ചെങ്ങായിമാർ വേണം... 👬👬

ഒരു നാൾ ജയിക്കുമെന്നുള്ള പ്രതീക്ഷയുള്ളത് heroism, heroism status, love, new generation, cool status, for watsapp in malayalam



ഒരു നാൾ ജയിക്കുമെന്നുള്ള പ്രതീക്ഷയുള്ളത് കൊണ്ടാണ് സ്നേഹിക്കാൻ പലരും ചങ്കൂറ്റം കാണിക്കുന്നത് . . . .

Thursday, 6 October 2016

നീ അറിയാതെ, കാണാതെ ഒരു നിഴലായ് love status for watsapp

നീ അറിയാതെ, കാണാതെ ഒരു നിഴലായ് ഞാന്‍ എന്നും നിന്‍റെ കൂടെ ഉണ്ട്. നിന്നെ മറ്റാര്‍ക്കും വിട്ടുകൊടുക്കാനാവാതെ 💕