പ്രണയത്തിന്‍റെ ലക്ഷണങ്ങള്‍"........
1) നിങ്ങള്‍ പ്രണയഗാനം കൂടുതലായി കേള്‍ക്കും.
2) നിങ്ങളുടെ lover-ന്‍റെ പേര് ചുമ്മാ എഴുതികൊണ്‌ടിരിക്കും.
3) എപ്പോഴും എന്തെങ്കിലും ചിന്തിച്ചുക്കൊണ്‌ടിരിക്കും.
4) slow ആയിട്ട്‍ നടക്കും.
6) മഴയെ വളരെ ഇഷ്‌ടപ്പെടും.
7) പ്രക്യതിയെ ഇഷ്‌ടപ്പെടും.
8) ഈ post-ന്‍റെ 5th point miss ആയത് ശ്രദ്‌ധിച്ചിരിക്കില്ല!!!..
9) ഇപ്പോള്‍ നിന്‍റെ മുഖത്തൊരു ചിരി ഇല്ലേ...!
നീ aareyo പ്രണയിക്കുന്നുണ്‌ട്...
Thursday, 27 October 2016
പ്രണയത്തിന്‍റെ ലക്ഷshort ണങ്ങള്‍"........ love
Artikel Terkait
Subscribe to:
Post Comments (Atom)
EmoticonEmoticon