സ്മാർട്ട് ഫോൺ കേടായതു കൊണ്ട് രണ്ടു ദിവസം മുമ്പ് സർവീസിന് കൊടുത്തു. വേറെ പണിയൊന്നും ഇല്ലാത്തതിനാൽ വീട്ടുകാരുമായി സംസാരിച്ചിരുന്നു. എല്ലാവരും നല്ല മനുഷ്യർ.
പെങ്ങളെ ആദ്യം മനസ്സിലായില്ല. അമ്മയാണ് പരിചയപ്പെടുത്തി തന്നത്.
വീട്ടിലെ പശുവിനെ കണ്ടു അത്ഭുതത്തോടെ നോക്കിയപ്പോൾ അമ്മ പറഞ്ഞു : ''അതിനെ വാങ്ങിയിട്ട് മൂന്നു മാസം ആയി.'' അളിയൻ കഴിഞ്ഞ മാസം വിദേശത്ത് പോയത്രേ !
അച്ഛനാണെന്നു പറഞ്ഞ് ഒരാൾ കോലായിൽ ഇരിപ്പുണ്ടായിരുന്നു. അധികം അടുക്കാൻ പോയില്ല.
എന്തായാലും രണ്ടു ദിവസത്തേക്ക് വ്യത്യസ്തമായ അനുഭവം ആയിരുന്നു.
ഫോൺ നാളെ കിട്ടും. 😊
Home
funny short note
സ്മാർട്ട് ഫോൺ കേടായതു കൊണ്ട് രണ്ടു ദിവസം മുമ്പ് സർവീസിന് കൊടുത്തു funny short note for watsapp
Saturday, 15 October 2016
സ്മാർട്ട് ഫോൺ കേടായതു കൊണ്ട് രണ്ടു ദിവസം മുമ്പ് സർവീസിന് കൊടുത്തു funny short note for watsapp
Tags
Artikel Terkait
Subscribe to:
Post Comments (Atom)
EmoticonEmoticon