Showing posts with label wishes status. Show all posts
Showing posts with label wishes status. Show all posts

Wednesday, 2 November 2016

Wishes status for watsapp in malayalam text

ചിന്തയിലും  വാക്കിലും പ്രവൃത്തിയിലും  നൻമ പുലരട്ടെ 

നൻമ  എന്നത്  ദൈവത്തിന്റെ  മറ്റൊരു  പേരാണ് 😊


Monday, 31 October 2016

Good morning wishes status for watsapp in malayalam text

_നിറയുന്ന കണ്ണുകളിൽ സത്യമുണ്ടെങ്കിൽ....._
_പിടയുന്ന ഹൃദയത്തിൽ നൊമ്പരമുണ്ടെങ്കിൽ....._

*സ്നേഹം സത്യമാണ്*

എല്ലാവർക്കും ശുഭദിനം നേരുന്നു....