2004ൽ ഇന്ത്യ VS ഓസ്ട്രേലിയ മത്സരം നടന്നുകൊണ്ടിരിക്കെ
ബ്രാഡ് ഹോഗ് എന്ന ഓസ്ട്രേലിയൻ Left Arm സ്പിന്നർ
സച്ചിന്റെ വിക്കെറ്റ് വീഴ്ത്തി....
ആദ്യമായി സച്ചിന്റെ വിക്കെറ്റ് കിട്ടിയ ഹോഗ് ഒരുപാട് ആഹ്ലാദിച്ചു ഓസ്ട്രേലിയ കണ്ട ഏറ്റവും മികച്ച സ്പിന്നർമാരിൽ ഒരാളായ ബ്രാഡ് ഹോഗ്.....
കളി കഴിഞ്ഞ ശേഷം കളിയ്ക്കാൻ ഉപയോഗിച്ച ബോളും കൊണ്ട് സച്ചിന്റെ അടുത്തെത്തി.... ഹോഗിന് വേണ്ടത് സച്ചിന്റെ ഓട്ടോഗ്രാഫ് ആയിരുന്നു...
ബോൾ വാങ്ങി പുഞ്ചിരിച്ച ലിറ്റിൽ മാസ്റ്റർ
ഒപ്പിട്ട ശേഷം അതിൽ ഇങ്ങനെ എഴുതി
* IT WILL NEVER HAPPEN AGAIN. *
അതിനു ശേഷം സച്ചിനെതിരെ ഹോഗ് 21 ഇന്റർനാഷണൽ മത്സരങ്ങളിൽ പന്തെറിഞ്ഞു പക്ഷെ പിന്നീടൊരിക്കലും ഹോഗിന് അത് കഴിഞ്ഞില്ല ആദ്യമായിട്ടും അവസാനമായിട്ടും ഒരു തവണ സച്ചിന്റെ വിക്കെറ്റ് നേടിയ അദ്ദേഹം പിന്നീട് പല ഇന്റർവ്യൂയിലും ഇതു പറഞ്ഞിട്ടുണ്ട്
സച്ചിൻ പറഞ്ഞതുപോലെ " It Will Never Happen Again"
പിന്നീടൊരിക്കലും അത് സംഭവിച്ചില്ല
This Is Confidance
This Is # Sachin #
മൈതാനങ്ങളിൽ ഈ ആരവം ഇല്ലാതായിട്ട് 3വർഷങ്ങൾ കഴിഞ്ഞുപോയിരിക്കുന്നു....
പക്ഷെ ക്രിക്കറ്റിന്റെ ദൈവം എന്നും സച്ചിൻ തന്നെ....
Love u ST10😘😘😘
Home
malayalam story
നടന്നുകൊണ്ടിരിക്കെ
ബ്രാഡ് ഹോഗ് എന്ന ഓസ്ട്രേലിയൻ Left Arm malayalam short cricket story
Friday, 7 October 2016
നടന്നുകൊണ്ടിരിക്കെ ബ്രാഡ് ഹോഗ് എന്ന ഓസ്ട്രേലിയൻ Left Arm malayalam short cricket story
Tags
Artikel Terkait
Subscribe to:
Post Comments (Atom)
EmoticonEmoticon