Thursday 10 November 2016

Modi funny status for watsapp in malayalam text

നാളെ മുതൽ ഇന്ത്യൻ പാസ്പോര്ട്ട് ഉപയോഗിച്ച് നാട്ടിലേക്കു വരാൻ പറ്റില്ല എന്നൊന്നും പറയരുതേ പ്ലീസ്.🙏🙏🙏🙏പാവം പ്രവാസികൾ 😂😂


പണ്ടൊക്കെ പാതിരാത്രീല് പ്രേതത്തെ ആയിരുന്നു പേടി..
ഇപ്പൊ പ്രധാനമന്ത്രിയെയാ പേടിക്ക്ണത്...😜



EmoticonEmoticon