ഒരു ദിവസം നമ്മളെല്ലാരും ഓരോരുത്തരുടെ വഴിക് തിരിയും
കുറെ കഴുമ്പോൾ നമ്മുടെ സ്വപ്നങ്ങളും നമ്മൾ അടിച്ചു പൊളിച്ച സമയങ്ങളും നമുക് മിസ് ചെയ്യും
പിന്നെ നമ്മൾ തമ്മിലുള്ള ബന്ധം എപ്പോഴെങ്കിലും മാത്രമായി ചുരുങ്ങും
വര്ഷങ്ങള്ക്കു ശേഷം ഒരു ദിവസം നമ്മുടെ മക്കൾ നമ്മുടെ ഫോട്ടോ കാണിച്ചിട് ഇവരൊക്കെ ആരാ എന്ന് ചോദിക്കും
അപ്പോൾ നമ്മൾ മുഖത്തു ചെറിയൊരു പുഞ്ചിരിയോടെയും ഉള്ളിൽ കണ്ണീരോടെയും പറയും
എന്റെ ലൈഫ് ലെ ഏറ്റവും നല്ല ടൈം ആയിരുന്നു അത് എന്ന് എന്നെ ഒത്തിരി സന്തോഷിപ്പിച്ചവരാണ് ഇവർ എന്നും
ഒരിക്കലും മറക്കാനാവാത്ത എല്ലാ ഫ്രണ്ട്സിനും ഇത് സെൻറ് ചെയ്യുക
എന്നെ ഇഷ്ടപെടുന്നേൽ എനിക്കും അയക്കുക
എന്റെ ലൈഫിൽ നീ പുഞ്ചിരി ഉണ്ടാക്കിയതിന് നന്ദി
ഈ മെസ്സേജ് 3 എണ്ണം തിരിക്ക വന്നാൽ നീ പോരാ
4 വന്നാൽ നീ കുഴപ്പമില്ല
5 എണ്ണം വന്നാൽ നിന്നെ എല്ലാര്ക്കും ഇഷ്ടമാണ് .😊😊😊 ❤യു
Saturday, 12 November 2016
Love status for watsapp in malayalam text
Artikel Terkait
Subscribe to:
Post Comments (Atom)
EmoticonEmoticon