Sunday, 6 November 2016

Funny status for watsapp in malayalam text

സ്കൂളുകളിലും കോളേജിലും ലഹരി മരുന്ന് ഉപയോഗം കൂടുന്നു , പക്ഷെ ഞാനൊക്കെ സ്കൂളില്‍ പഠിക്കുമ്പോള്‍ പാഠപുസ്തകം തന്നെ ഒരു ലഹരി ആയിരുന്നു.
ഒരു പ്രാവശ്യം പുസ്തകം ഒന്ന്‍ തുറന്നാല്‍ മതി , ഉറക്കവും മയക്കവും എവുടുന്നോക്കെയോ വരും.

ആ ഒരു ലഹരി ഈ ഉണക്ക കഞ്ചാവ് വലിച്ചാല്‍ ഉണ്ടാകുമോ ?😜



EmoticonEmoticon