Monday, 7 November 2016

Funny new generation status for watsapp in malayalam text

പണ്ടൊക്കെ എനിക്ക് ബസ്സിൽ, നിന്ന് യാത്ര ചെയ്യണമെങ്കിൽ രണ്ട് കൈ കൊണ്ടും കമ്പിയിൽ പിടിക്കണമായിരുന്നു.😒

Can you believe it.!!🤓

അപ്പോഴാണ് ഫ്രണ്ട്‌സ് എനിക്ക് what's app suggest ചെയ്തത്.😇

ഇപ്പോ നോക്കൂ.. എനിക്ക് കണ്ടക്ടറേക്കാൾ ബാലൻസ് ആണ്..😎

Thanks to WhatsApp..



EmoticonEmoticon