Friday, 4 November 2016

Funny cool status for watsapp in malayalam text

*ആറ് ദിവസം പുറത്ത് ജോലി ചെയ്തിട്ട് ഒരു ദിവസം വീട്ടിൽ ഇരിക്കണം എന്ന് കരുതുന്ന ഭർത്താവ്....!!!!!*

*ആറ് ദിവസം വീട്ടിൽ ജോലി ചെയ്തിട്ട് ഒരു ദിവസം പുറത്ത് പോകണം എന്ന് കരുതുന്ന ഭാര്യ...!!!*
*ഇവര് തമ്മിലുള്ള* *"സണ്ട"യാണ്*
*"SUN DAY"*

😢😢😢😜😜😜😉😉😉



EmoticonEmoticon