Sunday, 30 October 2016

Funny status for watsapp in malayalam text

ജിയോ വന്നതിന് ശേഷം റീചാർജും ചെയ്യണ്ട ഇന്റർനെറ്റ് ഓഫറും ചെയ്യണ്ട...
ചെലവ് പകുതി കുറഞ്ഞു ...
ഇനി Unlimitted പെട്രോൾ ഉള്ള ഒരു ബൈക്ക് കൂടി ഇറങ്ങിയാൽ നമ്മൾ ഹാപ്പിയായി ...😜😜😜😜😜



EmoticonEmoticon