Sunday, 30 October 2016

Funny love status for watsapp in malayalam

പെൺകുട്ടികൾ ഇടക്ക് ഇടക്ക് ഫോൺ നമ്പർ മാറ്റുന്നത്.. പഴയ ലവറിന്റെഅടുത്ത് നിന്ന് ഫോൺ CALL വരും എന്ന പേടികൊണ്ടാണ്...... എന്നാൽ ആൺ കുട്ടികൾ ഒരേ നമ്പർ മാറ്റാതെ വച്ചിരിക്കുന്നത് വിട്ടുപോയ ലവർ എന്നെങ്കിലും വിളിക്കുമെന്നപ്രതീക്ഷയിലാണ്.....( ഫീലിംഗ് മച്ചാ ഫീലിംഗ് )# കടപ്പാട്ഇത് ആരെയും ഉദ്ധെശിചല്ലാ
*



EmoticonEmoticon